സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി.നിർമ്മാതാവ് ആൽവിൻ ആന്റണിക്കെതിരെയാണ് പരാതി. മോഡലായ ഇരുപതുകാരിയാണ് പരാതി നൽകിയത്. നാലുതവണ പീഡനത്തിന് ഇരയായെന്ന് പെൺകുട്ടി പരാതിയിൽ പറയുന്നു.
ഓം ശാന്തി ഓശാന, അമർ അക്ബർ അന്തോണി എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ്.
Discussion about this post