കൊച്ചി: നഴ്‌സുമാരുടെ സംഘടനാ ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ വെട്ടിച്ച കേസില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യു.എന്‍.എ ഭാരവാഹികളായ ജാസ്മിന്‍ ഷാ, ഷോബി ജോസഫ് എന്നിവര്‍ ഉള്‍പ്പെടെ നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങാന്‍ പ്രതികളോട് കോടതി നിര്‍ദ്ദേശിച്ചു.
മറ്റ് മൂന്ന് പ്രതികള്‍ക്ക് കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.












Discussion about this post