കണ്ണുരില്‍ കൊറോണ സ്ഥിരീകരിച്ച പ്രതി തടവു ചാടി.അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് രക്ഷപ്പെട്ടത്.
ആറളം സ്വദേശിയായ ഇയാള്‍ മോഷണ കേസിലെ പ്രതിയാണ്.ഇന്ന് രാവിലെയാണ് ഇയാളെ കാണാതായത്.പോലിസ് അന്വേഷണം ആരംഭിച്ചു.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies