Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ : മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ

by Brave India Desk
Jul 24, 2020, 09:40 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ആളുകൾ കൂട്ടം കൂടി നിന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ.ഡൽഹിയിലെ റെഡ് ഫോർട്ടിൽ നടത്തിവരാറുള്ള സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളും കോവിഡ് ചട്ടങ്ങൾ പാലിച്ചായിരിക്കും നടത്തുക. ഇങ്ങനെയൊക്കെയെങ്കിലും പ്രൗഡിയിലും ഉത്സാഹത്തിലുമൊന്നും യാതൊരു കുറവും വരാത്ത രീതിയിലായിരിക്കും ഇന്ത്യ സ്വാതന്ത്ര്യദിനം ആഘോഷിക്കുക.കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്.

സാഹചര്യത്തിനനുസരിച്ച രീതിയിൽ ഇത്തവണത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്ന് നിർദേശത്തിൽ സൂചിപ്പിക്കുന്നു.കൊറോണ വൈറസിനെതിരെ നമുക്ക് വേണ്ടി പൊരുതുന്ന ഡോക്ടർമാർ, നേഴ്സ്മാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ ആഘോഷ ചടങ്ങിൽ പ്രത്യേകം ഓർക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജില്ലാ-ബ്ലോക്ക്‌-പഞ്ചായത്ത് മേഖലകളിൽ ആഗസ്റ്റ് 15 ന് ഇന്ത്യൻ പതാക ഉയർത്തിയിരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ നിർദേശത്തിൽ കേന്ദ്രം കൂട്ടിച്ചേർത്തിട്ടുണ്ട്.

Stories you may like

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

Tags: INDEPENDENCE DAYCovid 19
Share21TweetSendShare

Latest stories from this section

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

 പാകിസ്താൻ്റെ ‘അപേക്ഷ’ ഡോവലിന്റെ മേശപ്പുറത്ത്: രഹസ്യനീക്കങ്ങളുമായി മുൻ സൈനിക മേധാവികളും നയതന്ത്രജ്ഞരും

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ലോകം കത്തുമ്പോഴും കുലുങ്ങാതെ ഇന്ത്യ; ജനങ്ങളെ ചേർത്തുപിടിച്ച് മോദി സർക്കാർ, എണ്ണക്കമ്പനികൾ സഹിച്ചത് 30,000 കോടിയുടെ നഷ്ടം!

തമിഴ് രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിർണ്ണായകമായി വിടുതലൈ ചിരുതൈകൾ കക്ഷി ; ഇന്ന് വൈകുന്നേരത്തോടെ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്

തമിഴ് രാഷ്ട്രീയ കുതിരക്കച്ചവടത്തിൽ നിർണ്ണായകമായി വിടുതലൈ ചിരുതൈകൾ കക്ഷി ; ഇന്ന് വൈകുന്നേരത്തോടെ നിലപാട് പ്രഖ്യാപിക്കുമെന്ന് അറിയിപ്പ്

ഇന്ത്യൻ സൈന്യത്തിന് പുതിയ അമരക്കാർ:ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേൽക്കും

ഇന്ത്യൻ സൈന്യത്തിന് പുതിയ അമരക്കാർ:ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ചുമതലയേൽക്കും

Discussion about this post

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടി; ഇതൊക്കെ പണ്ടേ പ്രതീക്ഷിച്ചതെന്ന് എം.വി ഗോവിന്ദൻ

കണ്ണൂര്‍ സര്‍വകലാശാല വിവാദം: ‘ഗുരുജിയുടെ ഗ്രന്ഥങ്ങള്‍ എന്നപേരില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 2 ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല’ – സന്ദീപ് വാചസ്പതി

അപകടസ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല! കവടിയാറിലെ നടുക്കുന്ന വാഹനാപകടം; ജീവൻ രക്ഷിക്കാനെത്തിയത് സന്ദീപ് വാചസ്പതി 

‘പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’; ശോഭാ സുരേന്ദ്രനെതിരെ അശ്ലീല ചുവയുള്ള പരാമർശവുമായി രാജ്മോഹൻ ഉണ്ണിത്താൻ

‘പിണറായിക്ക് വ്യക്തിപൂജ നടത്തി കേരളം ദുരന്തം കണ്ടു, ഇനി കോൺഗ്രസിൽ അത് വേണ്ട’; തെരുവിലിറങ്ങുന്നവർക്കെതിരെ ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

ഭാരതത്തെ തകർക്കാൻ ചൈനയും പാകിസ്താനും ഒന്നിച്ചു! ‘ഓപ്പറേഷൻ സിന്ദൂർ’ വേളയിൽ പാക് പടയെ സഹായിച്ചെന്ന് കുറ്റസമ്മതം; ചതി പുറത്ത്

നമ്മൾ ഒന്നിച്ചു തുഴയും, അല്ലെങ്കിൽ ഒന്നിച്ചു മുങ്ങും; മുസ്ലിം പണ്ഡിതരുമായി കൂടിക്കാഴ്ച നടത്തി അജിത് ഡോവൽ; ‘നേഷൻ ഫസ്റ്റ്’ നയം ഉയർത്തി എൻഎസ്എ

 പാകിസ്താൻ്റെ ‘അപേക്ഷ’ ഡോവലിന്റെ മേശപ്പുറത്ത്: രഹസ്യനീക്കങ്ങളുമായി മുൻ സൈനിക മേധാവികളും നയതന്ത്രജ്ഞരും

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

പള്ളിയിൽ ഉസ്താദിന്റെ വേഷത്തിലെത്തി മോഷണം; മഞ്ഞപ്പാറ ജുമാമസ്ജിദിൽ നിന്ന് ഒന്നരലക്ഷത്തിലേറെ രൂപ കവർന്ന ബേപ്പൂർ സ്വദേശി കുടുങ്ങി

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ലോകം കത്തുമ്പോഴും കുലുങ്ങാതെ ഇന്ത്യ; ജനങ്ങളെ ചേർത്തുപിടിച്ച് മോദി സർക്കാർ, എണ്ണക്കമ്പനികൾ സഹിച്ചത് 30,000 കോടിയുടെ നഷ്ടം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies