Tuesday, December 23, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ലോകമെമ്പാടും ‘ജയ് സീതാറാം‘ മുഴങ്ങുന്നു; അയോധ്യയിൽ ചരിത്രത്തിന്റെ ആവർത്തനമെന്ന് പ്രധാനമന്ത്രി

by Brave India Desk
Aug 5, 2020, 02:40 pm IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യയുടെ പാരമ്പര്യത്തിന്റെയും ഭക്തിയുടെയും ദേശീയ വികാരത്തിന്റെയും പ്രതീകമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ഇന്ന് ‘ജയ് സീതാറാം’ വിളികള്‍ മുഴങ്ങുകയാണെന്നും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് വിരാമിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടിക്കണക്കിന് ജനങ്ങളുടെ കൂട്ടായ നിശ്ചയദാർഢ്യത്തിന്റെ ശക്തിയുടെ പ്രതീകമാണ് ഈ രാമക്ഷേത്രം. ഇത് വരും തലമുറകളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങുകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

‘ജയ് സീതാറാം‘ മന്ത്രം ചൊല്ലി, സദസ്യരോട് അത് ഏറ്റു ചൊല്ലാൻ ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു പ്രധാനമന്ത്രി തന്റെ പ്രസംഗ ആരംഭിച്ചത്. ഈ മന്ത്രം അയോദ്ധ്യയില്‍ മാത്രമല്ല ലോകമെമ്പാടും മുഴങ്ങുകയാണ്. ഈ രാജ്യത്തെ എല്ലാ പൗരന്‍മാരെയും ലോകമെമ്പാടുമുള്ള ഭാരതീയരെയും രാമഭക്തരെയും ഞാന്‍ ഈ നിമിഷത്തില്‍ എന്റെ സന്തോഷം അറിയിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നാളുകളായി ഒരു കൂടാരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രാം ലല്ലയ്ക്കായി ഒരു മഹാക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകളായി തുടരുന്ന ഉടച്ചു വാർക്കലിന്റെ ചരിത്രത്തിന് രാമജന്മഭൂമിയിൽ അന്ത്യം കുറിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമദേവന്റെ കർമ്മം സാർത്ഥകമാക്കാനാണ് താൻ അയോദ്ധ്യയിൽ എത്തിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

സരയൂ നദിയുടെ തീരത്ത് ആദിത്യ ദേവനെ സാക്ഷിയാക്കി ഇന്ത്യ ഇന്ന് ചരിത്രത്തിലെ സുപ്രധാനമായ ഒരു ഏടിന് തുടക്കം കുറിക്കുകയാണ്. കന്യാകുമാരി മുതൽ ക്ഷീരഭവാനി വരെ, കോടീശ്വർ മുതൽ കാമാഖ്യ വരെ, ജഗന്നാഥ് മുതൽ കേദാർനാഥ് വരെ, സോമനാഥ് മുതൽ കാശി വരെ, ബോധഗയ മുതൽ സാരാനാഥ് വരെ, അമൃത്സർ മുതൽ പട്ന വരെ, ആൻഡമാൻ മുതൽ അജ്മേർ വരെ, സാമദ് ശിഖർ മുതൽ ശ്രാവണബൽഗോള വരെ, ലക്ഷദ്വീപ് മുതൽ ലേ വരെ ഈ മുഹൂർത്തത്തിന് സാക്ഷിയാവുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags: speechAyodhya Ram temple
Share11TweetSendShare

Latest stories from this section

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഗോവ തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് തകർപ്പൻ ജയം ; ബിജെപി – 30, കോൺഗ്രസ് – 8

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയാൽ 35,000 രൂപ സബ്സിഡി ; വായുമലിനീകരണത്തെ നേരിടാൻ ഇ വി പോളിസിയുമായി ഡൽഹി സർക്കാർ

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

എല്ലാവർക്കും ആയുധ പരിശീലനം കൊടുക്കണം ; ഇന്ത്യയെ കീഴടക്കാതെ വിശ്രമമില്ല; ജമ അത്തെ ഇസ്ലാമി വനിത നേതാവ്

Discussion about this post

Latest News

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

10 മിനിറ്റ് കൊണ്ട് കറാച്ചി കത്തിക്കും, ഇന്ത്യയുടെ അത്യാധുനിക മിസൈൽ റെഡി

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

സിബിഐ തയ്യാർ ; ശബരിമല സ്വർണ്ണക്കൊള്ള കേസ് ഏറ്റെടുക്കാമെന്ന് സിബിഐ

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

കോൺഗ്രസ് മുൻ മുഖ്യമന്ത്രിയുടെ മകൻ മദ്യ കുംഭകോണത്തിലൂടെ നേടിയത് 250 കോടിയോളം രൂപ ; കുറ്റപത്രം സമർപ്പിച്ച് എസിബി

കോഹ്‌ലി ആരാധകർക്ക് നിരാശ വാർത്ത, ആ കാഴ്ച കാണാൻ ഇരുന്നവർക്ക് സങ്കട അപ്ഡേറ്റുമായി കർണാടക സർക്കാർ

കോഹ്‌ലി ആരാധകർക്ക് നിരാശ വാർത്ത, ആ കാഴ്ച കാണാൻ ഇരുന്നവർക്ക് സങ്കട അപ്ഡേറ്റുമായി കർണാടക സർക്കാർ

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ എല്ലാ ദർശനങ്ങളും പരാജയപ്പെടും ; ജർമ്മനിയിൽ ഇന്ത്യക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ആ ഇന്ത്യൻ താരവും ഞാനും തമ്മിലുള്ളത് ഒരേ ഒരു വ്യത്യസം മാത്രം, ബാക്കി കാര്യങ്ങൾ എല്ലാം ഒരേ പോലെ തന്നെ: ദിനേശ് കാർത്തിക്

ആ ഇന്ത്യൻ താരവും ഞാനും തമ്മിലുള്ളത് ഒരേ ഒരു വ്യത്യസം മാത്രം, ബാക്കി കാര്യങ്ങൾ എല്ലാം ഒരേ പോലെ തന്നെ: ദിനേശ് കാർത്തിക്

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

ശബരിമലയിൽ നിന്നും 4 പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തി ; ചെന്നൈ വ്യവസായി ഡി മണിയിലേക്കും അന്വേഷണം

ഗവാസ്കറിന് പകരം കെ. ശ്രീകാന്തിനെ  തിരഞ്ഞെടുക്കുന്നത് പോലെ, ഗില്ലിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവന്നതിന് അതിന് മാത്രം; മുൻ താരം പറയുന്നത് ഇങ്ങനെ

ഗവാസ്കറിന് പകരം കെ. ശ്രീകാന്തിനെ തിരഞ്ഞെടുക്കുന്നത് പോലെ, ഗില്ലിനെ മാറ്റി സഞ്ജുവിനെ കൊണ്ടുവന്നതിന് അതിന് മാത്രം; മുൻ താരം പറയുന്നത് ഇങ്ങനെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies