കരിപ്പുൂര്‍: സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. തലശേരി സ്വദേശി അബ്ദുല്‍ അസീസ് ആണ്പിടിയിലായത്.
17 ഗ്രാം സ്വര്‍ണം, നാണയങ്ങളുടെ രൂപത്തിലാക്കി ചെരിപ്പിനുള്ളില്‍ കടത്താനായിരുന്നു ഇയാള്‍ ശ്രമിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
Discussion about this post