കരിപ്പൂർ : പിന്നാലെ നടന്ന് എയർഇന്ത്യ വിമാന അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു.കുട്ടികളും അമ്മയും കുഞ്ഞും അഞ്ച് സ്ത്രീകളും അടക്കം 19 പേരാണ് മരണമടഞ്ഞത്.
1) ജാനകി (54) ബാലുശ്ശേരി
2) അഫ്സൽ മുഹമ്മദ്, 10 വയസ്സ്
3) സാഹിറ ബാനു, കോഴിക്കോട് സ്വദേശി
4) സാബിറയുടെ കുഞ്ഞ് ഒന്നരവയസ്സുള്ള അസം മുഹമ്മദ്
5) സുധീർ വാര്യത്ത് (45) വളാഞ്ചേരി കുളമംഗലം സ്വദേശി
6) ഷഹീർ സൈദ് (38) തിരൂർ സ്വദേശി
7) മുഹമ്മദ് റിയാസ് (23) പാലക്കാട്
8) രാജീവൻ, കോഴിക്കോട്
9) ഷറഫുദ്ദീൻ, കോഴിക്കോട് സ്വദേശി
10) ശാന്ത (59) തിരൂർ നിറമരുതൂർ സ്വദേശി
11) കെ.വി.ലൈലാബി, എടപ്പാൾ
12) മനാൽ അഹമ്മദ്, മലപ്പുറം
13) ഷൈസ ഫാത്തിമ, 2 വയസ്സ്
14) ദീപക്
15) പൈലറ്റ് ഡിവി സാഥെ
16) കോ- പൈലറ്റ് അഖിലേഷ് കുമാർ
മറ്റു മൂന്നു പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.












