ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇതില്‍ ആശങ്കയുണ്ടെന്ന് മന്ത്രി എം എം മണി. തമിഴ്നാടാണ് ഡാം തുറക്കേണ്ടത്. ജലനിരപ്പുയരുന്നതിലെ ആശങ്ക തമിഴ്നാടിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പെരിയാറിന്റെ പ്രദേശത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Discussion about this post