Saturday, May 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കോവിഡ് മഹാമാരിയ്ക്കിടയിലും ആഗോള ഭക്ഷ്യവിതരണ ശൃംഖല പിടിച്ചു നിർത്തിയത് ഇന്ത്യ : കോവിഡിനിടയിലും കാർഷിക കയറ്റുമതിയിൽ 23 ശതമാനം വളർച്ച

by Brave India Desk
Aug 9, 2020, 03:45 pm IST
in India
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : കോവിഡ് വ്യാപനത്തിനിടയിലും ആഗോളഭക്ഷ്യ ശൃംഖല ഇന്ത്യ പിടിച്ചു നിർത്തി വീണ്ടും കയറ്റുമതി ചെയ്യാനാരംഭിച്ചുവെന്നും അമേരിക്കയിലെ ഇന്ത്യൻ എംബസി.മാർച്ച്‌ -ജൂൺ മാസങ്ങളിലെ കാർഷിക കയറ്റുമതികളിൽ കഴിഞ്ഞ വർഷത്തെക്കാൾ 23.24% വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു.ലോകം മുഴുവൻ ബാധിക്കപ്പെട്ട കോവിഡ് മഹാമാരിക്കിടയിൽ ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി കുറഞ്ഞിരുന്നെങ്കിൽ അത് ആഗോള ഭക്ഷ്യവിതരണ ശൃംഖലയെ ഗുരുതരമായി ബാധിക്കുമായിരുന്നു.

അതേസമയം, കാർഷിക മേഖലയുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ നിലവിൽ വരുന്നതോടെ ഇന്ത്യൻ കാർഷിക രംഗം കൂടുതൽ വികസിതമാവുമെന്ന് പിഎം കിസാൻ സമ്മാൻ നിധി സ്കീം അവതരിപ്പിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Stories you may like

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന് പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം: സ്വാഗതം ചെയ്ത് സിപിഎം

Tags: indiaCovid 19
Share81TweetSendShare

Latest stories from this section

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

ഒടുവിൽ മമതയ്ക്കും തിരിച്ചറിവ് ; എക്സിലെ ബയോ തിരുത്തി ; ഇനി ‘തൃണമൂൽ കോൺഗ്രസ് സ്ഥാപക’ മാത്രം

Discussion about this post

Latest News

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

“ബംഗാളിൽ സുവേന്ദു അധികാരി യുഗം; എന്നെപ്പോലെയുള്ള പ്രവർത്തകർക്ക് ഇതൊരു വൈകാരിക നിമിഷം”; പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന് പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം: സ്വാഗതം ചെയ്ത് സിപിഎം

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

വിജയ്ക്ക് ആശ്വാസം ; വിസികെ പിന്തുണ പ്രഖ്യാപിച്ചു; നാളെ സത്യപ്രതിജ്ഞ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

‘മൈക്ക് മൂളിയതിന് വേട്ടയാടി, ആ ഭരണം പോയതിൽ സന്തോഷം’; പിണറായിക്കെതിരെ ആഞ്ഞടിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി അടിപിടി; ഇതൊക്കെ പണ്ടേ പ്രതീക്ഷിച്ചതെന്ന് എം.വി ഗോവിന്ദൻ

കണ്ണൂര്‍ സര്‍വകലാശാല വിവാദം: ‘ഗുരുജിയുടെ ഗ്രന്ഥങ്ങള്‍ എന്നപേരില്‍ സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 2 ഗ്രന്ഥങ്ങളും ഗുരുജി രചിച്ചതല്ല’ – സന്ദീപ് വാചസ്പതി

അപകടസ്ഥലങ്ങൾ കാഴ്ചബംഗ്ലാവുകളല്ല! കവടിയാറിലെ നടുക്കുന്ന വാഹനാപകടം; ജീവൻ രക്ഷിക്കാനെത്തിയത് സന്ദീപ് വാചസ്പതി 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology