സ്വർണക്കടത്ത് കേസിന് പിന്നിൽ രാജ്യാന്തര റാക്കറ്റെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചു. കള്ളക്കടത്തിന് പണം മുടക്കുന്നത് ഒരു സംഘം ആളുകളാണെന്നും കസ്റ്റംസ് കോടതിയിൽ ചൂണ്ടിക്കാട്ടി.
സ്വർണക്കടത്തിനായുള്ള പണം ഗൾഫിൽ എത്തിക്കുന്നത് ഹവാല മാർഗത്തിൽ ആണ്. തുടർന്ന് ഹവാല വഴി എത്തിക്കുന്ന പണത്തിന് സ്വർണം വാങ്ങുന്നുവെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി.
Discussion about this post