Thursday, May 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ത്യക്കെതിരായ ചൈനിസ് അതിക്രമത്തിനെതിരെ അമേരിക്കന്‍ സെനറ്റില്‍ പ്രമേയം: ഇന്ത്യാ-യുഎസ് ബന്ധത്തില്‍ നിര്‍ണായകമെന്ന് വിലയിരുത്തല്‍

by Brave India Desk
Aug 14, 2020, 08:03 am IST
in India
Share on FacebookTweetWhatsAppTelegram

ഇന്ത്യയുടെ അതിര്‍ത്തിയിലേക്ക് കടന്നുകയറിയ ചൈനയുടെ അതിക്രമത്തിനെതിരേ അമേരിക്കന്‍ നിയമനിര്‍മ്മാണസഭയായ സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യാ യു എസ് ബന്ധത്തില്‍ ഒരു നാഴികക്കല്ലായ ഈ പ്രമേയം ചൈനയുടെ കടന്നുകയറ്റത്തിനേറ്റ വന്‍ തിരിച്ചടിയാണ്. അമേരിക്കന്‍ സെനറ്റിലെ പ്രമുഖരായ സെനറ്റര്‍മാര്‍ ആണ് ഈ നീക്കത്തിനു പിറകിലുള്ളത്.

റിപ്പബ്ലിക്കന്‍ സെനറ്റ് ഭൂരിപക്ഷ വിപ് ആയ സെനറ്റര്‍ ജോണ്‍ കോര്‍ണ്യന്‍, സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി അംഗമായ സെനറ്റര്‍ മാര്‍ക് വാര്‍ണര്‍ എന്നിവരാണ് ഇന്ത്യയെ അനുകൂലിച്ച് ചൈനയ്‌ക്കെതിരേ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യന്‍ സൈനികരെ കാരണമില്ലാതെ ആക്രമിച്ച ചൈനയുടേ അതിര്‍ത്തിപ്രദേശത്തെ അനധികൃതമായ നിര്‍മ്മാണപ്രവര്‍ത്തനത്തെപ്പറ്റിയും പ്രമേയത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

Stories you may like

ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനു മുന്നിൽ യുഎസ് താത്പര്യം; ട്രംപിന്റെ ഉന്നത പ്രതിനിധി സംഘം ജൂൺ 1-ന് ഇന്ത്യയിലേക്ക്

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

സെനറ്റ് ഇന്ത്യ കോക്കസിന്റെ നേതൃസ്ഥാനത്തുള്ളവരാണ് സെനറ്റര്‍ ജോണ്‍ കോര്‍ണിനും സെനറ്റര്‍ മാര്‍ക്ക് വാര്‍ണറും. സെനറ്റ് ഇന്ത്യ കോക്കസിന്റെ ഭാഗമായി ഇന്ത്യയുമായുള്ള ബന്ധങ്ങള്‍ തങ്ങള്‍ പതിന്മടങ്ങ് മെച്ചപ്പെടുത്തുമെന്നും അമേരിക്കയും ഇന്ത്യയുമായുള്ള ബന്ധം അതീവ പ്രാധാന്യമുള്ളതാണെന്നും അവര്‍ പറഞ്ഞു. ഇന്തോ പസഫിക് മേഖലയില്‍ ചൈനീസ് കടന്നുകയറ്റത്തെ പിടിച്ചു കെട്ടി മേഖലയുടെ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ഇന്ത്യയുടെ ശ്രമങ്ങളെ അഭിനന്ദിക്കേണ്ടതുണ്ടെന്ന് സെനറ്റര്‍ കോര്‍ണിന്‍ അറിയിച്ചു. സ്വതന്ത്ര ഇന്തോ പസഫിക് മേഖല ഉറപ്പുവരുത്താനുള്ള ശ്രമങ്ങളില്‍ ഇന്ത്യയോടൊപ്പമുണ്ടെന്ന് സെനറ്റര്‍ വാര്‍ണര്‍ പറഞ്ഞു.

നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ ഭാഗങ്ങള്‍ കൈയ്യിലാക്കാനുള്ള ചൈനീസ് ശ്രമങ്ങളെ ഈ പ്രമേയം ശക്തമായി അപലപിച്ചു. നയതന്ത്രചര്‍ച്ചകള്‍ നടക്കുന്നതിന്നിടയില്‍ അത്തരമൊരു നടപടി ചതിയാണെന്നാണ് അമേരിക്കയുടെ അഭിപ്രായം. ഇരു രാജ്യങ്ങളും നയതന്ത്രപരമായ ചര്‍ച്ചകളിലൂടെ വിഷയത്തിനു പരിഹാരമുണ്ടാക്കണമെന്ന് പ്രമേയത്തില്‍ പറയുന്നു.

വിര്‍ജീനിയയുടെ ഗവര്‍ണര്‍ ആയിരുന്നു ഡെമോക്രാറ്റ് പാര്‍ട്ടി അംഗമായ സെനറ്റര്‍ മാര്‍ക്ക് വാര്‍ണര്‍. റിപ്പബ്ലിക്കന്‍ നേതാവും സെനറ്റ് വിപ്പുമാണ് മുന്‍ ടെക്‌സാസ് അറ്റോര്‍ണി ജനറലായ സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍. ഇത്രയും മുതിര്‍ന്ന നേതാക്കള്‍ തന്നെ ഇന്ത്യയെ അനുകൂലിച്ച് ഇത്തരമൊരു പ്രമേയം സെനറ്റില്‍ പാസ്സാക്കാന്‍ മുന്‍കൈയ്യെടുത്തത് ഇന്ത്യയും അമേരിക്കയുമായുള്ള ഉറച്ച ബന്ധങ്ങളെയാണ് കാട്ടുന്നത്. ഇരു പാര്‍ട്ടികളും ഒരുമിച്ച് നിന്ന് ചൈനയ്‌ക്കെതിരേ ഈ പ്രമേയം അവതരിപ്പിച്ചത് കനത്ത തിരിച്ചടിയാണ് ചൈനയ്ക്ക് നല്‍കുന്നത്. അമേരിക്കയുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തന്നെ ഈ പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചത് ചരിത്രപരമായ നീക്കമാണെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം. അതോടൊപ്പം ഈ വിഷയത്തില്‍ എന്തു വന്നാലും ഇന്ത്യയുടെ കൂടെയാണെന്ന് ഇന്ത്യയെ ബോദ്ധ്യപ്പെടുത്താന്‍ കൂടിയാണ് ഈ പ്രമേയാവതരണം എന്ന് കരുതുന്നു.

Tags: modi-trump
Share32TweetSendShare

Latest stories from this section

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല

‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല

Discussion about this post

Latest News

ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനു മുന്നിൽ യുഎസ് താത്പര്യം; ട്രംപിന്റെ ഉന്നത പ്രതിനിധി സംഘം ജൂൺ 1-ന് ഇന്ത്യയിലേക്ക്

ഭാരതത്തിന്റെ സാമ്പത്തിക കരുത്തിനു മുന്നിൽ യുഎസ് താത്പര്യം; ട്രംപിന്റെ ഉന്നത പ്രതിനിധി സംഘം ജൂൺ 1-ന് ഇന്ത്യയിലേക്ക്

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

പാക് അതിർത്തിയിൽ ഇനി ഈച്ചപോലും കടക്കില്ല; രാജസ്ഥാൻ അതിർത്തി ജില്ലകളിൽ അമിത് ഷായുടെ മാസ്റ്റർ പ്ലാൻ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

നെഗറ്റീവ് എനർജി നിങ്ങളെ അലട്ടുന്നുണ്ടോ? മനസ്സും ശരീരവും ശുദ്ധമാക്കാൻ ‘ആത്മീയ ശുദ്ധീകരണം’;ദിവസവും ചെയ്യേണ്ട കാര്യങ്ങൾ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

പഴങ്ങളിൽ സുന്ദരൻ, പക്ഷെ അമിതമായാൽ വില്ലൻ! ഒരു ദിവസം എത്ര ലിച്ചി കഴിക്കാം?

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

നാളെ നിങ്ങൾക്ക് എങ്ങനെ? മീനരാശി ഫലം: കുട്ടികളുടെ കാര്യത്തിലുള്ള ആശങ്കകൾ ജോലിയെ ബാധിച്ചേക്കാം; ജാഗ്രത പുലർത്തുക

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

പാകിസ്താനെ ആപത്തിൽ നിന്നും കാത്ത് ഭാരതം; ചെനാബിൽ പ്രളയസാധ്യതയെന്ന് ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകി ന്യൂഡൽഹി

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

സമാധാനം തകർക്കാനുള്ള വിഘടനവാദ അജണ്ടകൾ പരാജയപ്പെട്ടു;ശ്രീനഗർ ജാമിയ മസ്ജിദിൽ ഈദ് നമസ്കാരത്തിന് കർശന സുരക്ഷാ നിയന്ത്രണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies