Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഹൈദരാബാദില്‍ ചൈനിസ് പൗരനുള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍: കോടികള്‍ പിടിച്ചെടുത്തു

by Brave India Desk
Aug 14, 2020, 08:19 am IST
in India
Share on Facebook
Tweet
WhatsApp
Telegram

അനധികൃത വാതുവയ്പ്പ് കേസില്‍ ഒരു ചൈനീസ് പൌരനുള്‍പ്പെടെ 4 പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ചൈനീസ് ആസ്ഥാനമാക്കിയ ഒരു ഓണ്‍ലൈന്‍ കമ്പനിയാണ് ഹൈദരാബാദില്‍  കോടികളുടെ തട്ടിപ്പ് നടത്തിയത്. ചൈനീസ് പൌരനേയും അയാളുടെ സഹായികളും അടങ്ങുന്ന മാഫിയ അനേകായിരമാള്‍ക്കാരെയാണ് ഈ രീതിയില്‍ പറ്റിച്ചതെന്ന് അറിയുന്നു. ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ  ഹൈദരാബാദില്‍ ഹാജരാക്കും.

കള്ളപ്പണ ഇടപാടുകള്‍ സംശയിച്ച് ഡല്‍ഹി, നോയ്ഡ, ഗുരുഗ്രാമം എന്നീ പ്രദേശങ്ങളില്‍ ആദായനികുതിവകുപ്പ് നടത്തിയ റെയ്ഡുകള്‍ക്കിടയിലാണ് വന്‍തോതില്‍ പണം കണ്ടെത്തിയത്. ഇതിന്റെ ഉറവിടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് അനധികൃത വാതുവയ്പ്പ് കേന്ദ്രങ്ങളുടേ ശൃംഘലകള്‍ കണ്ടെത്തിയത്. ബയ്ജിംഗ് ടി പവര്‍ കമ്പനി എന്ന കമ്പനിയുടെ കീഴില്‍ അനേകം ഷെല്‍ കമ്പനികളും വെബ്‌സൈറ്റുകളും ഉണ്ടാക്കിയാണ് ഈ വാതുവയ്പ്പ് നടത്തിയിരുന്നത്.

Stories you may like

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

1100 കോടി രൂപയാണ് അടുത്ത കാലത്തെ വരുമാനം മാത്രമായി ഇവരുടെ കൈയ്യില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഈ കമ്പനിയൂടെ തലവനായ ചൈനാക്കാരന്‍ യാന്‍ ഹൊയെയും അയാളുടെ സഹായികളായ ധീരജ് ശങ്കര്‍, അങ്കിത് കപൂര്‍, നീരജ് തുളി എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തു.

ചൈനീസ് ഓണ്‍ലൈന്‍ വാതുവയ്പ്പ് കമ്പനികളില്‍ വാതുവയ്പ്പിനായാണ് പണം തട്ടിയെടുത്തിരുന്നത്. ചൈനയില്‍ സെര്‍വറുകള്‍ ഉള്ള ഓണ്‍ലൈന്‍ കമ്പനികളില്‍ ചതിപ്രയോഗം നടത്തി അവര്‍ക്കാവശ്യമുള്ള ഫലം ഉണ്ടാക്കുകയും ചെയ്തിരുന്നു. അനേകമാള്‍ക്കാരുടെ പണം ഈ രീതിയില്‍ നഷ്ടമായിട്ടുണ്ടെന്നാണ് കരുതുന്നത്.

ഓണ്‍ലൈന്‍ ഗെയിമുകള്‍ വഴിയാണ് വേറൊരു രീതിയില്‍ വാതുവയ്പ്പ് നടത്തിയിരുന്നത്. വിവിധ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ ഗെയിമര്‍മാരില്‍ മിടുക്കരായവരെ ചാക്കിട്ടാണ് വാതുവയ്പ്പിന് തുടക്കമിടുന്നത്. എന്നിട്ട് ടേലിഗ്രാം ഗ്രൂപ്പുകളിലൂടെ ബെറ്റുകള്‍ സ്വീകരിക്കും. ബെറ്റുകള്‍ക്കനുസ്സരിച്ച് ഗെയ്മര്‍മാര്‍ക്ക് പണം നല്‍കി അവര്‍ക്കാവശ്യമുള്ള ഫലം ഉണ്ടാക്കിയെടുക്കും. ഇതിലൊരു പങ്ക് ഒത്തുകളിച്ച ഗെയിമര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞാല്‍ കോടിക്കണക്കിനു രൂപയാണ് ഓരോ ഗെയിം നടക്കുമ്പോഴും വാതുവയ്പ്പിലൂടെ ലഭിച്ചിട്ടുണ്ടാവുക.

മുപ്പതുകോടിയോളം രൂപ പോലീസ് ഒരു ദിവസത്തെ വരുമാനം മാത്രമായി ലഭിക്കുമെന്നാണ് പോലീസ് കണക്കുകൂട്ടല്‍. ഇതില്‍ ബാങ്കിലുള്ള ഭൂരിഭാഗവും തുകയും പോലീസ് മരവിപ്പിച്ചിട്ടുണ്ട്. . അനേക കോടി രൂപയുടെ മറ്റ് ആസ്തികളും പോലീസ് പിടിച്ചെടുത്തെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലഭിക്കുന്ന പണം പല കമ്പനികളിലൂടെ വിദേശത്തേക്ക് കടത്തുകയാണ് ഇവര്‍ ചെയ്യുക. ഇതിനായി വിവിധ ഐ ടി കമ്പനികള്‍ ഉള്‍പ്പെടെ അനേകം ഷെല്‍ കമ്പനികള്‍ ഈ സംഘം ഉണ്ടാക്കിയെടുത്തിട്ടുമുണ്ട്.

രാജ്യവിരുദ്ധ പ്രവര്‍ത്തനവും ഹവാല ഇടപാടുകളും ഈ സംഘം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് മാദ്ധ്യമങ്ങളെ അറിയിച്ചു.

Share18
Tweet
Send
Share

Latest stories from this section

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

Latest News

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

പതിനഞ്ചുകാരനോടാണോ കളിയാക്കൽ? സായിം അയൂബിന്റെ ‘ചീപ്പ് സ്ലെഡ്ജിംഗിനെ’ വലിച്ച് കീറി കമ്രാൻ അക്മൽ; അനാവശ്യ ഷോ വേണ്ട എന്ന് പാക് താരം

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

ഇന്ത്യയുടേത് ഏറ്റവും സമഗ്രമായ പദ്ധതി”: റഷ്യ-ഉക്രെയ്ൻ യുദ്ധമവസാനിപ്പിക്കാൻ ഇന്ത്യയുടെ നീക്കം, സ്ഥിരീകരിച്ച് ഉക്രെയ്ൻ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

പാക് സർക്കാരുകൾ സൈന്യത്തിന്റെ കാരുണ്യത്തിൽ കഴിയുന്നവർ; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

അൽ ഖ്വയ്ദ ഭീകരരോട് ആഭിമുഖ്യം, സ്ത്രീ വിരുദ്ധത: കോക്ക്പിറ്റിൽ വിമാനം അപകടത്തിലാക്കിയ പൈലറ്റിന്റെ ഞെട്ടിക്കുന്ന ഭൂതകാലം

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

സൈന്യമില്ല, സമ്പദ്‌വ്യവസ്ഥ തകർന്നു; ഇറാന്റെ കാര്യത്തിൽ തീരുമാനം ഉടനെന്ന് ട്രംപ്

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies