Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കാൻ തുർക്കി സാമ്പത്തിക സഹായം ചെയ്യുന്നു; ഞെട്ടിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട്

by Brave India Desk
Aug 14, 2020, 03:32 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കാൻ തുർക്കി പ്രസിഡന്റ് എർദോഗന്റെ നേതൃത്വത്തിൽ ഫണ്ടിംഗ് നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനായി ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും കീഴടങ്ങിയ മതപുരോഹിതന്മാരെ ഉപയോഗിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിലെ ഐഎസ്- കെപിയെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നതിന് സമാനമായാണ് സിറിയ അടക്കമുള്ള രാജ്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിനെ തുർക്കി പിന്തുണയ്ക്കുന്നത്. പാകിസ്ഥാന്റെ പിന്തുണയോടെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിൽ സൗദിക്കെതിരെ ചേരിപ്പോരിന് തുടക്കമിടാനും തുർക്കി പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി അടുത്തയിടെ സൗദിക്കെതിരെ പരസ്യ നിലപാടുമായി രംഗത്ത് വന്നതും തുർക്കിയിൽ നിന്നും സാമ്പത്തിക സഹായം ഉൾപ്പെടെ സ്വീകരിച്ചിട്ടാണ് എന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു.

Stories you may like

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

ഇസ്ലാമിക രാജ്യങ്ങൾക്കിടയിൽ അനിഷേധ്യ സ്ഥാനം നേടിയെടുക്കുക എന്നതാണ് തുർക്കി പ്രസിഡന്റ് എർദോഗന്റെ ലക്ഷ്യം. ഇതിനായി അദ്ദേഹം ഭീകരവാദത്തെയും മതത്തെയും സമർത്ഥമായി ഉപയോഗിക്കുകയാണ്. ഈ മാർഗ്ഗം ഇന്ത്യയിലും വ്യാപിപ്പിക്കാനാണ് എർദോഗന്റെ പദ്ധതിയെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

ഇസ്ലാമിക രാജ്യങ്ങളുടെ പുതിയ ഖലീഫ ആകുക എന്നതാണ് എർദോഗന്റെ ലക്ഷ്യം. ഇതിനായി താലിബാൻ അടക്കമുള്ള ഭീകര സംഘടനകളുടെയും മദ്രസകളുടെയും സഹായം എർദോഗൻ സ്വീകരിച്ചു വരുന്നുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി തുർക്കിയുടെ മതവിജ്ഞാന ശൃംഖലയായ ‘ദിയാനെറ്റ്‘ എർദോഗൻ വികസിപ്പിച്ചിട്ടുണ്ട്. വൻ സാമ്പത്തിക സഹായം ഇതിനായി എർദോഗൻ ചിലവിടുന്നുണ്ട്. വിദേശരാജ്യങ്ങളിലേതുൾപ്പെടെ ഇമാമുമാർക്കും ഇസ്ലാം പ്രചാരകർക്കും വൻ തുകകളാണ് തുർക്കിയിൽ നിന്നും ലഭിക്കുന്നത്.

തീവ്രചിന്താഗതിക്കാരല്ലാത്ത ഇമാമുമാരെ അടുത്തയിടെ മതവിജ്ഞാന ശൃംഖലയിൽ നിന്നും തുർക്കി പുറത്താക്കിയിരുന്നു. തുർക്കിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഇസ്ലാമിനെ ഉപയോഗിക്കനുള്ള നീക്കത്തിന്റെ ഫലമാണ് ഓഗസ്റ്റ് 6ന് രൂപം കൊണ്ട മത സേവന ഡയറക്ടറേറ്റ് എന്നും ആരോപണമുണ്ട്. മതപ്രചാരണ സംവിധാനം എന്നതിൽ കവിഞ്ഞ് തുർക്കി സൈന്യത്തിനും പ്രതിരോധ മന്ത്രാലയത്തിനും ഇതിൽ സ്വാധീനമുണ്ട്.

തുർക്കിയെ തീവ്രമതാധിഷ്ഠിത രാഷ്ട്രമാക്കി മാറ്റി, മതത്തിന്റെ രാഷ്ട്രീയം മുതലെടുക്കാനാണ് എർദോഗന്റെ ശ്രമം. ഇതിനായി സൈനിക മേധാവി സ്ഥാനങ്ങളിൽ പോലും തീവ്രമത ചിന്താഗതിക്കാരെ കണ്ടെത്തി നിയമിക്കാനും തുർക്കി പ്രസിഡന്റ് നീക്കം നടത്തുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Tags: isisturkeyfundingErdoganIndian Muslims
Share51
Tweet
Send
Share

Latest stories from this section

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

Latest News

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

ജെഎൻയുവിൽ വൻ പ്രതിഷേധം ; വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോൺഗ്രസ് എംപിയെ അറസ്റ്റ് ചെയ്യണമെന്ന് എബിവിപി

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

നാല് ഇന്ത്യക്കാർ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ ; സൗദി വിമാനത്താവളത്തിന് നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് ഇന്ത്യ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

അത് വെറും നുണ! ; മമത ബാനർജിക്കെതിരെ കത്തി ആക്രമണം നടന്നെന്ന വാദം തള്ളി കൊൽക്കത്ത പോലീസ്

8 വർഷവും 4 മാസവും 10 ദിവസവും ; ഉത്തർപ്രദേശിൽ പുതിയ ചരിത്രം കുറിച്ച് യോഗി ആദിത്യനാഥ്

അതിഖ് അഹമ്മദിൽ നിന്ന് പിടിച്ചെടുത്ത ഭൂമിയിൽ ദരിദ്രർക്കായി 600 ഫ്ലാറ്റുകൾ ഒരുങ്ങുന്നു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ശിലാസ്ഥാപനം നിർവഹിക്കും

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി : രണ്ടംഗ ബെഞ്ചിന്റെ തീരുമാനം തള്ളി സുപ്രീംകോടതി

ഇൻഡി സഖ്യത്തിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും ; എസ്ഐആർ സ്റ്റേ ചെയ്യണമെന്ന് പ്രധാന ആവശ്യം

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

പോലീസ് വാഹനത്തിൽ വച്ച് ഉദ്യോഗസ്ഥർക്ക് നേരെ കയ്യേറ്റം ; എൻ.എസ്.യു.ഐ വനിതാ പ്രവർത്തകർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies