Erdogan

എർദോഗന്റെ ധാർമ്മികത ഇവിടെ വേണ്ട. തുർക്കിക്ക് മുഖമടച്ച് മറുപടി കൊടുത്ത് നെതന്യാഹു

ടെൽ അവീവ്: കുർദുകളെ വംശഹത്യ ചെയ്യുകയും, മാധ്യമപ്രവർത്തകരെ തടവിലിടുകയും ചെയ്യുന്ന എർദോഗന്റെ ധാർമ്മികത ഇവിടെയാർക്കും ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ഹിറ്റ്ലറെ പോലെയാണ് ...

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവ് അബു ഹസ്സൻ അൽ ഖുറേഷിയെ വധിച്ചു; അവകാശവാദവുമായി തുർക്കി

അങ്കാര: ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവിനെ വധിച്ചുവെന്ന അവകാശവാദവുമായി തുർക്കി. രഹസ്വാന്വേഷണ ഏജൻസികളെ ഉദ്ദരിച്ച് പ്രസിഡന്റ് തയ്യിബ് എർദോഗാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയിൽ ഉണ്ടായ ...

എസ്-400 മിസൈൽ സംവിധാനം; തുർക്കിയെ ആശങ്കയറിയിച്ച് ബൈഡൻ

വാഷിംഗ്ടൺ: റഷ്യയിൽ നിന്നും വാങ്ങിയ എസ്-400 മിസൈൽ സംവിധാനവുമായി മുന്നോട്ട് പോകാനുള്ള തുർക്കിയുടെ നീക്കത്തിൽ ആശങ്കയറിയിച്ച് അമേരിക്ക. ജി-20 ഉച്ചകോടിയുടെ ഭാഗമായി തുർക്കി പ്രസിഡന്റ് എർദോഗനെ ഇതുമായി ...

തുർക്കിഷ് ഭീകരരെ കശ്മീരിലേക്ക് അയക്കാനൊരുങ്ങി എർദോഗൻ : ഇന്ത്യൻ അതിർത്തികൾ ആക്രമിക്കാനെത്തിയാൽ ആരായാലും തിരിച്ചു പോകില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: സിറിയയിൽ യുദ്ധം ചെയ്യുന്ന തുർക്കിഷ് തീവ്രവാദ സംഘടനയിലെ അംഗങ്ങളെ കശ്മീരിലേക്കയയ്ക്കാൻ തുർക്കി പ്രസിഡന്റ് എർദോഗാൻ നിർദേശം നൽകിയതായി സൂചനകൾ. എർദോഗൻ ശ്രമിക്കുന്നത് പാകിസ്ഥാന് പിന്തുണ നൽകാനാണെന്നാണ് ...

37 ലക്ഷത്തിന്റെ ഫ്രഞ്ച് ബാഗുമായി ഭാര്യ : ‘ബോയ്ക്കോട്ട് ഫ്രഞ്ച്’ മുഴക്കി എർദോഗാൻ, കൂവി വിളിച്ച് സോഷ്യൽ മീഡിയ

ഇസ്താംബൂൾ: ദിവസങ്ങൾക്കു മുമ്പാണ് ഇസ്ലാമിക ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിച്ച ഫ്രാൻസിന്റെ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ തുർക്കി തീരുമാനിച്ചത്. എന്നാൽ, ഈ പ്രഖ്യാപനത്തിനു പിന്നാലെ ആഡംബര ഫ്രഞ്ച് കമ്പനിയുടെ ...

ചാർളി ഹെബ്ദോയുടെ മുഖചിത്രമായി തുർക്കി പ്രസിഡന്റ് എർദൊഗാന്റെ കാരിക്കേച്ചർ : നിയമനടപടികൾ സ്വീകരിക്കുമെന്ന് തുർക്കി

ഇസ്താംബൂൾ : കാരിക്കേച്ചറിലൂടെ പ്രസിഡന്റ് തയിപ്പ് എർഡ്രോഗനെ പരിഹസിച്ചതിനു ഫ്രഞ്ച് ആക്ഷേപഹാസ്യ മാസികയായ ചാർളി ഹെബ്ദോയ്ക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് തുർക്കി. ഓൺലൈനായി ചൊവ്വാഴ്ച റിലീസ് ചെയ്ത ...

File Image

നഗോർണോ-കരാബാക്ക് യുദ്ധത്തിൽ സ്വാർത്ഥലക്ഷ്യങ്ങളുമായി തുർക്കി : അസർബെയ്ജാനിൽ സ്ഥിരമായി മിലിട്ടറി ബേസ് സ്ഥാപിക്കുന്നു

നഗോർണോ -കരാബാക്ക് യുദ്ധത്തിൽ മുസ്ലീം ഭൂരിപക്ഷ രാജ്യമായ അസർബെയ്ജാന് പരസ്യപിന്തുണയുമായി തുർക്കി. അസർബെയ്ജാനിൽ സ്ഥിരമായി മിലിട്ടറിബേസ് സ്ഥാപിക്കാനൊരുങ്ങുകയാണ് തുർക്കി പ്രസിഡന്റ് ത്വയിപ് എർദോഗാൻ. ഇതോടെ സംഘർഷത്തിനിടയിലെ തുർക്കിയുടെ ...

എർദോഗാൻ ഇസ്ലാമിക ഭീകരതയുടെ പുതിയ മുഖം : ആഫ്രിക്കയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പുറകിലും തുർക്കി

അന്താരാഷ്ട്ര ഇസ്ലാമിക ഭീകരതയുടെ പുതിയ മുഖമാവുകയാണ് തുർക്കി പ്രസിഡന്റ് റിസെപ് ത്വയിപ് എർദോഗാൻ. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഇസ്ലാമിക രാഷ്ട്രങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് പിറകിൽ പ്രവർത്തിക്കുന്നതും തുർക്കിയാണെന്ന് അന്താരാഷ്ട്ര ...

വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ കശ്മീർ വിഘടനവാദികളെ വിലക്കെടുത്ത് തുർക്കി; ഇന്ത്യയെ ആഗോള തലത്തിൽ അപമാനിക്കാൻ നീക്കം, ഇസ്ലാമിക രാഷ്ട്രീയത്തിന്റെ വിനാശകരമായ മുഖമായി എർദോഗാൻ

ഇന്ത്യക്കെതിരെ വ്യാജവാർത്തകൾ നൽകി ആഗോള തലത്തിലെ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ നീക്കം. ഇതിനായി കശ്മീർ വിഘടനവാദികളെ തുർക്കി വിലക്കെടുക്കുന്നതായാണ് വിവരം. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്ന ...

ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കാൻ തുർക്കി സാമ്പത്തിക സഹായം ചെയ്യുന്നു; ഞെട്ടിക്കുന്ന ഇന്റലിജൻസ് റിപ്പോർട്ട്

ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കാൻ തുർക്കി പ്രസിഡന്റ് എർദോഗന്റെ നേതൃത്വത്തിൽ ഫണ്ടിംഗ് നടക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനായി ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും കീഴടങ്ങിയ മതപുരോഹിതന്മാരെ ...

തുർക്കി എംബസിയിലൂടെ ഭീകരവാദം ഇന്ത്യയിൽ പിടിമുറുക്കുന്നു : എൻ.ജി.ഒകളുമായി അവിശുദ്ധ സഖ്യം രൂപപ്പെട്ടിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ഡൽഹി : തുർക്കിയുടെ ഭീകരവാദം ഇന്ത്യയിൽ വേരുകൾ ആഴ്ത്തിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ.ഇന്ത്യയിൽ നിന്നു കൊണ്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന എൻജിഒകളുമായി ഡൽഹിയിലെ തുർക്കിഷ് എംബസിയുടെ അവിശുദ്ധ സഖ്യത്തെ പറ്റി ...

ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയത് എല്ലാ മതസ്ഥരെയും സന്തുഷ്ടരാക്കാൻ വേണ്ടി : വിശദീകരണവുമായി തുർക്കി പ്രസിഡണ്ട് എർദോഗാൻ

ഇസ്തംബൂൾ : പ്രശസ്ത ക്രൈസ്തവ ആരാധനാലയവും മ്യൂസിയവുമായ ഹഗിയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയ സംഭവം എല്ലാ മതസ്ഥരെയും സന്തുഷ്ടരാക്കാൻ വേണ്ടിയെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist