Tuesday, July 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘രാഷ്ട്രപുരോഗതിയിൽ അടൽജിയുടെ സംഭാവനകൾ അവിസ്മരണീയം‘; വാജ്പേയിയുടെ ഓർമ്മ ദിനത്തിൽ പ്രധാനമന്ത്രി (വീഡിയോ കാണാം)

by Brave India Desk
Aug 16, 2020, 12:53 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ രണ്ടാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാജ്‌പേയിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി മോദി വാജ്‌പേയിയുടെ ചിത്രങ്ങളും വീഡിയോയും ട്വിറ്ററിൽ പങ്കു വെച്ചു.

സ്വന്തം ശബ്ദത്തിലാണ് പ്രധാനമന്ത്രി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വാജ്പേയിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ”ഈ പുണ്യദിനത്തില്‍ അടല്‍ജിക്ക് പ്രണാമം. രാഷ്ട്ര പുരോഗതിയിൽ അദ്ദേഹം നടത്തിയ പ്രയത്‌നങ്ങള്‍ ഇന്ത്യ എപ്പോഴും ഓര്‍മ്മിക്കുന്നു”. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ”അടല്‍ ജിയുടെ ത്യാഗം ഈ രാജ്യം ഒരിക്കലും മറക്കില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് രാജ്യം ആണവ ശക്തിയായി ഉയർന്നത്. രാഷ്ട്രീയ പ്രവര്‍ത്തകന്‍, പാര്‍ലമെന്റ് അംഗം,  മന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളില്‍ അടൽജി അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചു.‘ നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

Stories you may like

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

Tributes to beloved Atal Ji on his Punya Tithi. India will always remember his outstanding service and efforts towards our nation’s progress. pic.twitter.com/ZF0H3vEPVd

— Narendra Modi (@narendramodi) August 16, 2020

‘അടൽജിയുടെ പ്രസംഗങ്ങൾ എക്കലവും പ്രസക്തമാണ്. അദ്ദേഹത്തിന്റെ ജീവിതം പലകാര്യങ്ങളും വ്യക്തമാക്കി തരുന്നുണ്ട്. ഭാവിയില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ സംസാരത്തേക്കള്‍ അദ്ദേഹത്തിന്റെ നിശബ്ദതയാണ് കൂടുതൽ ശക്തമെന്ന് തോന്നും. പാർലമെന്റിലും അദ്ദേഹം മിതഭാഷിയായിരുന്നു. അദ്ദേഹത്തിന്റെ നിശബ്ദത പോലും അർത്ഥപൂർണ്ണമായിരുന്നു.‘ പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: A B VajpayeeNarendra Modi
Share24TweetSendShare

Latest stories from this section

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

ഇനി നിർത്താതെ പറക്കാം! രാജ്യത്തെ ടോൾ പ്ലാസകൾ ചരിത്രമാകുന്നു; 2026-ഓടെ പുത്തൻ മാറ്റവുമായി നിതിൻ ഗഡ്കരി

ഇന്ത്യൻ ആകാശങ്ങളെ പ്രകമ്പനം കൊള്ളിക്കാൻ ‘പറക്കും ബസ്’: ഗഡ്കരിയുടെ പുതിയ മാസ്റ്റർ പ്ലാൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ

Discussion about this post

Latest News

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പ്രധാനമന്ത്രി മോദിയുടെ വക സ്പെഷ്യൽ ബിഹാരി തേകുവ; രുചിയറിഞ്ഞ് അമ്പരന്ന് സ്ലോവാക്യൻ നേതാവ്; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു!

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

പുടിനെ ആണവായുധത്തിൽ നിന്ന് പിന്തിരിപ്പിച്ചത് മോദി”; ഇന്ത്യൻ സമാധാന ശ്രമങ്ങളെ വാനോളം പുകഴ്ത്തി പോളണ്ട്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ആ 136 വർഷം പഴക്കമുള്ള പള്ളി ഒടുവിൽ മാറ്റുന്നു? കടുത്ത നടപടിയുമായി സുവേന്ദു അധികാരി സർക്കാർ; 

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

മരണത്തിന്റെ നീല വിഷത്തിന് ഇന്ത്യയിൽ പൂട്ട്! ‘പാരാക്വാറ്റിന്’ സമ്പൂർണ്ണ നിരോധനം; കേന്ദ്രത്തിന്റെ നിർണ്ണായക നീക്കം

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

കോച്ചും സെലക്ടറും രണ്ട് തട്ടിൽ, ടീമിൽ നടക്കുന്നത് കസേര കളി”; ഗംഭീർ-അഗാർക്കർ ഈഗോ പോരാട്ടം തുറന്നുകാട്ടി ദിനേഷ് കാർത്തിക്

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

ക്ലാസ് മുറികളിൽ ഇനി ‘രഹസ്യങ്ങൾ’ ഇല്ല; സ്കൂളുകളിൽ സെക്‌സ് എഡ്യൂക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്രം

സഞ്ജുവിനെ മാറ്റി 15-കാരനെ ഇറക്കിയത് അബദ്ധം, ഗംഭീറിന് തെറ്റി”; ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

സഞ്ജുവിനെ മാറ്റി 15-കാരനെ ഇറക്കിയത് അബദ്ധം, ഗംഭീറിന് തെറ്റി”; ടീം മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

വിപുലമായ പരിശോധനകൾക്ക് ശേഷമാണ് E20 ഇന്ധനം കൊണ്ടുവന്നത് ; എഞ്ചിൻ തകരാർ എന്ന അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് നിതിൻ ഗഡ്കരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies