വിരമിച്ചതിന് ശേഷം മഹേന്ദ്രസിംഗ് ധോണി രാഷ്ട്രീയത്തില്‍ പുതിയ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമോ? നീലകുപ്പായത്തിലെ മഹേന്ദ്ര ജാലം ഇനി രാഷ്ട്രീയത്തിലും ഉണ്ടാവുമോ? ധോണിയുടെ വിരമിക്കലിന് പിന്നാലെ ഈ ചോദ്യം രാഷ്ട്രീയ ഭാരതം അന്വേഷിക്കുകയാണ്.
എന്നാല്‍ നേരത്തെയും ധോണിയുടെ രാഷ്ട്രീയ പ്രവേശം ചര്‍ച്ചയായതാണ്. വിരമിച്ചാല്‍ ധോണി രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുമെന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉയര്‍ന്ന ചര്‍ച്ചകള്‍. രാഷ്ട്രീയത്തില്‍ ചേരുന്നുവെങ്കില്‍ അത് ഏത് പാര്‍ട്ടിയിലായിരിക്കും. സംശയമെന്ത് ബിജെപിയില്‍ തന്നെ എന്നാണ് ബിജെപി നേതാക്കള്‍ ഉറപ്പിച്ചു പറയുന്നത്.
വിശദമായ റിപ്പോര്‍ട്ട്-വീഡിയൊ കാണു
https://www.facebook.com/braveindianews/videos/300700541245327/
Discussion about this post