കള്ളപ്പണം വെളിപ്പിച്ചെന്ന കേസിൽ മുൻമന്ത്രി ഇബ്രാഹീം കുഞ്ഞിനെതിരായ അന്വേഷണം തുടരാൻ അനുമതി നൽകി ഹൈക്കോടതി. വിജിലൻസും എൻഫോഴ്സ്മെന്റും നടത്തുന്ന അന്വേഷണങ്ങൾ തുടരാമെന്നും കോടതി വ്യക്തമാക്കി.
എൻഫോഴ്സ്മെന്റ് തേടുന്ന വിവരങ്ങൾ വിജിലൻസ് കൈമാറണമെന്നും കോടതി അറിയിച്ചു.
Discussion about this post