മോദി വിരുദ്ധയായിരുന്ന താന്‍ പിന്നെ എങ്ങനെ മോദി ഫാനായി എന്ന് വിശദീകരിക്കുന്ന യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വൈറലായി. എറണാകുളം സ്വദേശിനിയായ ഷിബി പി.കെ ഫേസ്ബുക്കിലെഴുതിയ കുറിപ്പാണ് ചര്‍ച്ചയായത്. എന്ത് കൊണ്ട് താന്‍ മോദിയെ പിന്തുണക്കുന്നുവെന്ന് പറയുന്ന യുവതി മോദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പിലാക്കിയ കാര്യങ്ങള്‍ എണ്ണിയെണ്ണി വിശദീകരിക്കുന്നുണ്ട്.
വീഡിയൊ കാണുക
https://www.facebook.com/braveindianews/videos/632484257453677/













Discussion about this post