Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘കോൺഗ്രസ്സ് അദ്ധ്യക്ഷൻ നെഹ്രു കുടുംബത്തിൽ നിന്ന് തന്നെ വേണം‘; ധർണ്ണക്ക് പിന്നിൽ റോബർട്ട് വാദ്രയുടെ വലംകൈയ്യായ ജഗദീഷ് ശർമ്മ, കോൺഗ്രസ്സിന്റെ മറ്റൊരു നാടകം കൂടി പൊളിയുന്നു

by Brave India Desk
Aug 24, 2020, 03:43 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്ക് നെഹ്രു കുടുംബത്തിന് പുറത്തു നിന്നുള്ള ആൾ വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തി പ്രാപിക്കെ പുതിയ തന്ത്രവുമായി നേതൃത്വം. കോൺഗ്രസ്സ് അദ്ധ്യക്ഷൻ നെഹ്രു കുടുംബത്തിൽ നിന്ന് തന്നെ വേണമെന്ന ആവശ്യവുമായി എ ഐ സി സി ആസ്ഥാനത്തിന് പുറത്ത് ഒരു പറ്റം കോൺഗ്രസ്സ് പ്രവർത്തകർ ധർണ്ണ നടത്തിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാണ് ദേശീയ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Delhi: Congress workers raise slogans outside AICC office, demanding that Party President should be from Gandhi family.

Congress worker Jagdish Sharma says, "We want Party President from Gandhi family only. Party will be destroyed & break away if any outsider is made President." pic.twitter.com/b5HzTptuhJ

— ANI (@ANI) August 24, 2020

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

‘ഞങ്ങൾക്ക് ഗാന്ധി കുടുംബത്തിൽ നിന്നുള്ള അദ്ധ്യക്ഷൻ മതി. പുറത്ത് നിന്നുള്ള ആരെങ്കിലും ആ പദവിയിൽ എത്തിയാൽ പാർട്ടി തകരുകയും നശിക്കുകയും ചെയ്യും.‘ ഇതായിരുന്നു ധർണ്ണക്കാരുടെ നിലപാട്. എന്നാൽ ധർണ്ണയ്ക്ക് നേതൃത്വം നൽകിയ ജഗദീഷ് ശർമ്മയുടെ രാഷ്ട്രീയ പശ്ചാത്തലമാണ് വിമർശനങ്ങൾക്ക് കാരണമാകുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ശർമ്മ. ഇദ്ദേഹം നേതൃത്വം നൽകിയ ധർണ്ണയുടെ ആസൂത്രകൻ വാദ്രയാകാമെന്നാണ് വിമർശകർ ആരോപിക്കുന്നത്.

പാർട്ടിയെ രക്ഷിക്കാൻ പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് 2014ൽ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഓളമുണ്ടാക്കിയതിന് പിന്നിലും ജഗദീഷ് ശർമ്മയ്ക്ക് നിർണ്ണായക പങ്കുണ്ടായിരുന്നു. നെഹ്രു കുടുംബത്തിന് വേണ്ടി വാദിക്കുന്നവരാണ് ഇപ്പോഴും പാർട്ടിയിൽ ഭൂരിപക്ഷമെന്ന് വരുത്തി തീർക്കാനും അതുവഴി പാർട്ടിയുടെ അനൗദ്യോഗിക നിയന്ത്രണം കൈമോശം വരാതിരിക്കാനുമുള്ള വാദ്രയുടെ തന്ത്രങ്ങളാണ് ഇവയ്ക്ക് പിന്നിൽ എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Tags: congressrobert vadraJagdish Sharma
Share60
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies