കണ്ണൂർ: പേരാവൂർ വാരപ്പിടികയിൽ ബസ്സിനടിയിൽപ്പെട്ട് ഗർഭിണിയായ നഴ്സ് മരിച്ചു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്റെ ഭാര്യയും കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നേഴ്സുമായ ദിവ്യ (26)യാണ് മരിച്ചത്.
രാവിലെ വാരപീടികയിൽ വെച്ച് ബസിൽ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. ആറു മാസം ഗർഭിണിയാണ് ദിവ്യ.
Discussion about this post