Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘രാജ്യത്തെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍’; പ്രത്യേക നിര്‍ദേശങ്ങളിറക്കി കേന്ദ്രസർക്കാർ

by Brave India Desk
Sep 2, 2020, 08:41 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: നാലാം ഘട്ട അണ്‍ ലോക്കിംഗിന്റെ ഭാഗമായി രാജ്യത്തെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം ഏഴ് മുതല്‍ ആരംഭിക്കും. ഇത് സംബന്ധിച്ച്‌ മെട്രോ സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായുളള പ്രത്യേക നടപടി ക്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണിലുളള എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചിടണമെന്നും നിര്‍ദേശമുണ്ട്.

മെട്രാ സ്റ്റേഷനുകളില്‍ എത്തുന്നവര്‍ കൃത്യമായി സാമൂഹിക അകലം പാലിച്ചിരിക്കണം. ഇതിനായി സ്റ്റേഷനുളളില്‍ തന്നെ പ്രത്യേകം സ്ഥാനങ്ങള്‍ അടയാളപ്പെടുത്തണം. യാത്രക്കാര്‍ മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിക്കാതെ വരുന്നവര്‍ക്ക് പണം നല്‍കി മാസ്കുകള്‍ വാങ്ങാനുളള സൗകര്യം ഏര്‍പ്പെടുത്തണം. താപ പരിശോധന നടത്തി മാത്രമെ യാത്രക്കാരെ സ്റ്റേഷനുളളില്‍ പ്രവേശിപ്പിക്കാവു എന്നിവയാണ് നിര്‍ദേശങ്ങള്‍.

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുളള കൊവിഡ് കെയര്‍ സെന്റെറിലേക്ക് മാറ്റണമെന്നും ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്നും നടപടി ക്രമങ്ങളില്‍ പറയുന്നു .സ്റ്റേഷനുകളില്‍ സാനിറ്റെെസറുകള്‍ നല്‍കണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ 15 മെട്രോ റെയില്‍ കോര്‍പ്പറേഷനുകളുടെ മാനേജിംഗ് ഡയറക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. എന്നാല്‍ മഹാരാഷ്‌ട്രയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

 

Tags: metroUnlock 4.0
Share29TweetSendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies