metro

വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്പ് നിങ്ങളുടെ ഫോണിലുണ്ടോ? എങ്കില്‍ ഇതറിഞ്ഞിരിക്കണം

  കൊച്ചി: ട്രെയിന്‍ യാത്രക്കാരില്‍ വളരെപ്പേരും ഉപയോഗിക്കുന്ന, അവര്‍ക്ക്  ഏറെ ഉപകാരമുള്ള ആപ്പാണ് 'വേര്‍ ഈസ് മൈ ട്രെയിന്‍ ആപ്പ്'. ഇതിലൂടെ ട്രെയിന്‍ ഏത് പ്ലാറ്റ്ഫോമിലാണ് വരുന്നതെന്നും ...

ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ഇനി കൊച്ചിയുടെ തിരക്കിനിടിയിൽ കുടുങ്ങില്ല ; കൂടുതൽ സർവീസുകളുമായി കൊച്ചി മെട്രോ

എറണാകുളം : കൂടുതൽ സർവീസ് പ്രഖ്യാപിച്ച് കൊച്ചി മെട്രോ . ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്താണ് തീരുമാനം. വൈകുന്നേരങ്ങളിലെ തിരക്കേറിയ സമയത്ത് ജനുവരി 4 വരെ 10 ...

വാഹനങ്ങളുടെ ഇടയിൽ പെട്ടു ; കൊച്ചിയിൽ മെട്രോ നിർമാണത്തിനിടെ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

എറണാകുളം : മെട്രോ നിർമ്മാണത്തിനിടെ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം . ആലുവ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ അഹമ്മദ് നൂർ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മണ്ണുമാന്തി ...

മെട്രോയില്‍ സ്ത്രീയുടെ ബാഗില്‍ നിന്ന് ചാടിയത് ജീവനുള്ള ഞണ്ടുകള്‍; സഹയാത്രികര്‍ ചെയ്തത്, വീഡിയോ

  മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ കൈയിലെ ബാഗില്‍ നിന്ന് ജീവനുള്ള ഞണ്ടുകള്‍ പുറത്തുചാടിയാലോ. ഇത് യാത്രക്കാരെ പരിഭ്രാന്തരാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ യാത്രക്കാരും അവയെ പിടിച്ച് ...

മെട്രോയിൽ റീൽ ചിത്രീകരണം; പെട്ടത് 1600 പേർ; പിഴ അടയ്ക്കാൻ നോ്ട്ടീസ് നൽകി റെയിൽ കോർപ്പറേഷൻ

ന്യൂഡൽഹി: മെട്രോയിൽ റീൽ ചിത്രീകരിച്ചവർക്കെതിരെ നടപടിയുമായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ. റീൽ ചിത്രീകരിച്ചവരിൽ നിന്നും പിഴ ഈടാക്കും. 1600 പേരാണ് ഡൽഹി മെട്രോയുടെനടപികൾ നേരിടേണ്ടിവരിക. അടുത്തിടെയായി ...

കൊച്ചി മെട്രോയില്‍ ഇനി ഒരു മിനിറ്റിൽ ടിക്കറ്റ്; വാട്‌സ്ആപ്പ് ടിക്കറ്റ് ഇന്നുമുതല്‍

എറണാകുളം: കൊച്ചി മെട്രോയിൽ ഇനിമുതൽ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട. മെട്രോ യാത്രക്കായി വാട്‌സാപ്പ് ക്യൂആര്‍ ടിക്കറ്റ് സൗകര്യം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. ഇന്ന് മുതൽ യാത്രക്കാർക്ക് ...

മെട്രോ ട്രെയിനിന്റെ വാതിലില്‍ സാരി കുടുങ്ങിയ സംഭവം; മരിച്ച യുവതിയുടെ ബന്ധുക്കള്‍ക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം

ന്യൂഡല്‍ഹി: മെട്രോയുടെ വാതിലില്‍ സാരി കുടുങ്ങിയുണ്ടായ അപകടത്തില്‍ യുവതിയുടെ ബന്ധുക്കള്‍ക്ക് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. കുറച്ചു ദിവസം ...

നദിക്കടിയിലൂടെ കൂകി വിളിച്ച് ഓടി മെട്രോ;  പരീക്ഷണ ഓട്ടം വിജയകരം

ന്യൂഡൽഹി: ഭാരതീയർക്ക് അഭിമാനിക്കാൻ മറ്റൊരു പൊൻതൂവൽ കൂടി. വെള്ളത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യ മെട്രോ സർവ്വീസ് ഉടൻ യാഥാർത്ഥ്യമാകും. നദിക്കടിയിലൂടെയുള്ള മെട്രോ ട്രെയിൻ പരീക്ഷണയോട്ടം നടത്തി. ഹൂഗ്ലി നദിയ്ക്ക് ...

ട്രാഫിക്കിൽ പെട്ട് പോയി; വിവാഹത്തിന് വൈകാതിരിക്കാൻ വധു എത്തിയത് മെട്രോയിൽ; വൈറലായി വീഡിയോ

ബംഗളൂരു : ജീവിതത്തിലെ സുപ്രധാനമായ ഒപു മുഹൂർത്തമാണ് വിവാഹം. ആ ദിവസം വളരെ വ്യത്യസ്തമായിരിക്കാൻ നാം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. വസ്ത്രത്തിലും മേക്കപ്പിലുമെന്ന് വേണ്ട, എല്ലാ പ്രവൃത്തികളിലും വ്യത്യസ്ഥത ...

മൊബൈൽ ഫോണിൽ മുഴുകി നടക്കവെ കാൽ വഴുതി മെട്രോ ട്രാക്കിൽ വീണു; 58-കാരനെ സാഹസികമായി രക്ഷപ്പെടുത്തി സി ഐ എസ് എഫ് ഉദ്യോഗസ്ഥൻ (വീഡിയോ)

ഡൽഹി: മൊബൈൽ ഫോണിൽ മുഴുകി പരിസര ബോധമില്ലാതെ നടന്ന യാത്രികൻ കാൽ വഴുതി മെട്രോ ട്രാക്കിൽ വീണു. കഴിഞ്ഞ ദിവസം ഡൽഹിയിലായിരുന്നു സംഭവം. സി ഐ എസ് ...

ആന്ധ്രാ പ്രദേശിലും ഡൽഹിയിലും ഭൂചലനം; മെട്രോ സർവീസുകളെ ബാധിച്ചു

ഡൽഹി: ആന്ധ്രാ പ്രദേശിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹൈദരാബാദ് ആണെന്നാണ് സൂചന. പുലർച്ചെ അഞ്ച് മണിയോടെയാണ് പ്രകമ്പനങ്ങൾ അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ...

ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഇനി മെട്രോ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി ഇന്ന് നിര്‍വ്വഹിക്കും

ഡല്‍ഹി: ആഗ്ര മെട്രോ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിര്‍വ്വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാര ...

വികസനക്കുതിപ്പിൽ യുപി : ആഗ്രയിലെ മെട്രോ റെയിൽ പദ്ധതി ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ വികസന പദ്ധതികളുടെ ഭാഗമായ ആഗ്ര മെട്രോ റെയിൽ പദ്ധതിക്ക് ഡിസംബർ 7 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിക്കും. വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും ചടങ്ങുകൾ നടക്കുക. ...

‘രാജ്യത്തെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ സെപ്റ്റംബര്‍ ഏഴ് മുതല്‍’; പ്രത്യേക നിര്‍ദേശങ്ങളിറക്കി കേന്ദ്രസർക്കാർ

ഡല്‍ഹി: നാലാം ഘട്ട അണ്‍ ലോക്കിംഗിന്റെ ഭാഗമായി രാജ്യത്തെ മെട്രോ ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം ഏഴ് മുതല്‍ ആരംഭിക്കും. ഇത് സംബന്ധിച്ച്‌ മെട്രോ സേവനങ്ങള്‍ പുനരാരംഭിക്കുന്നതിനായുളള ...

ബംഗളൂരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ് എടുത്ത് മാറ്റണം : ആവശ്യവുമായി കന്നഡ ഡെവലപ്മെന്റ് അതോറിറ്റി

ബംഗളുരു മെട്രോയിലെ ഹിന്ദി സൈൻ ബോർഡ്‌ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ട് കന്നട ഡെവലപ്മെന്റ് അതോറിറ്റി.നിലവിൽ മെട്രോ സ്റ്റേഷനുകളിലും മെട്രോ ട്രെയിനുകളിലും ഹിന്ദി, ഇംഗ്ലീഷ്, കന്നഡ എന്നീ മൂന്ന് ഭാഷകളിലുള്ള ...

‘ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്’; ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ

ബെംഗളുരു: ബെംഗളുരുവിലെ മെട്രോ റെയില്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കോവിഡ് വ്യാപനത്തിനുശേഷം ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും, മെട്രോ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും ബി.എസ് ...

കോവിഡ്-19 : ബംഗളൂരു മെട്രോയിലെ 80 തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു

ബംഗുളുരു മെട്രോയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എൺപതോളം തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു.'നമ്മ മെട്രോ' യുടെ രണ്ടാം ഘട്ട നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി ഗോട്ടിഗെരെ-നാഗവര മെട്രോ ലൈനിൽ ജോലി ചെയ്തിരുന്ന ...

കൊച്ചി മെട്രോ: സെപ്റ്റംബർ 19 മുതൽ 20 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ച് കെഎംആർഎൽ

കൊച്ചി മെട്രോ തൈക്കൂടം വരെ നീട്ടിയതിന്റെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന നിരക്കിളവ് വരുംദിവസങ്ങളിലും യാത്രക്കാർക്ക് ഭാഗികമായി ലഭ്യമാക്കൊനൊരുങ്ങി കെ എം ആർ എൽ. തൈക്കൂടം വരെയുളള സർവ്വീസ് ഉദ്ഘാടനം ...

കൂടുതൽ ദൂരത്തേക്ക് കുതിക്കാൻ കൊച്ചി മെട്രോ; മഹാരാജാസ് തൈക്കൂടം പാതയുടെ ഉദ്ഘാടനം നാളെ

കൊച്ചി മെട്രോ മഹാരാജാസ് തൈക്കൂടം പാതയുടെ ഉദ്ഘാടനം നാളെ. പുതിയ പാത മുഖ്യമന്ത്രി പിണറായി വിജയൻ നഗരവാസികൾക്കായ് തുറന്നുകൊടുക്കും. രണ്ടാം ഘട്ട മെട്രോ പാതയുടെ നിർമാണ ഉദ്ഘാടനം ...

ഒന്നാം വാര്‍ഷികാഘോഷം,മെട്രോയില്‍ ഇന്ന് സൗജന്യയാത്ര

കൊച്ചി: ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യയാത്ര. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. മെട്രോയെ കൂടുതല്‍ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist