അൺലോക്ക് 4.0 : കേന്ദ്ര നിർദ്ദേശങ്ങളെല്ലാം കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം : കോവിഡ് അൺലോക്ക് നാലാം ഘട്ടത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളെല്ലാം കേരളത്തിലും ബാധകമായിരിക്കും എന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത. കണ്ടെയ്ൻമെന്റ് സോണുകളിൽ ...