Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ എണ്ണക്കപ്പലിൽ തീപിടുത്തം : അപകടമുണ്ടായത് ശ്രീലങ്കയുടെ കിഴക്കൻ തീരത്തു വച്ച്

by Brave India Desk
Sep 3, 2020, 05:03 pm IST
in International
The New Diamond, a very large crude carrier (VLCC) chartered by Indian Oil Corp (IOC), that was carrying the equivalent of about 2 million barrels of oil, is seen after a fire broke out off east coast of Sri Lanka September 3, 2020. Sri Lankan Airforce media/Handout via REUTERS ATTENTION EDITORS - THIS IMAGE WAS PROVIDED BY A THIRD PARTY. NO RESALES. NO ARCHIVES.

Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : പ്രമുഖ പൊതുമേഖലാ എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ചാർട്ടേഡ് എണ്ണ കപ്പലിൽ തീപിടുത്തം.കുവൈറ്റിൽ നിന്ന് ഇന്ത്യയിലെ പാരാദ്വീപിലേക്കുള്ള യാത്രയ്ക്കിടെ ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് വെച്ചാണ് അപകടമുണ്ടായത്.തീപിടുത്തമുണ്ടായ ന്യൂ ഡയമണ്ട് എന്ന കപ്പലിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

ശ്രീലങ്കയുടെ കിഴക്കൻ തീരത്തു നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് തീപിടിത്തമുണ്ടായത്.രക്ഷാപ്രവർത്തനം നടത്തുന്നതിനായി രണ്ട് നാവിക കപ്പലും വിമാനവും വിന്യസിച്ചിട്ടുണ്ടെന്ന് ശ്രീലങ്കൻ നാവിക സേന പ്രതിനിധി കമാൻഡർ രഞ്ജിത്ത് രാജ്പക്സെ വ്യക്തമാക്കി.കുവൈറ്റിലെ മിനാ അൽ അഹമ്മദിയിൽ നിന്നും പുറപ്പെട്ട കപ്പലിൽ 2,70,000 ടൺ ക്രൂഡോയിലാണ് ഉണ്ടായിരുന്നത്.ക്രൂഡോയിൽ ചോരുന്നത് ഒഴിവാക്കാനുള്ള നടപടികൾ ആരംഭിച്ചതായി ശ്രീലങ്കൻ അധികൃതർ അറിയിച്ചു.

Stories you may like

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

Tags: shipIOC
Share2
Tweet
SendShare

Latest stories from this section

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

‘പോരാട്ടത്തിൽ ഉറച്ചുനിൽക്കുന്നു’ ; അമേരിക്കൻ തടവറയിൽ നിന്നുള്ള ആദ്യ ചിത്രം പുറത്തുവിട്ട് നിക്കോളാസ് മഡൂറോ

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

Latest News

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

പന്തുകൾ എറിഞ്ഞ് തളർന്ന ബോളർമാർ, ഉറക്കത്തിൽ പോലും അപ്പീൽ വിളിച്ച സ്പിന്നർമാർ; ഇങ്ങനെയൊരു ടെസ്റ്റ് മത്സരമോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

ഇന്ത്യയിൽ ജീവിക്കുന്നത് വലിയ അനുഗ്രഹം; യുകെയിലെ ദുരനുഭവം ഓർത്തെടുത്ത് ഡോക്ടറുടെ വൈറൽ വീഡിയോ

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

രാഹുലിന്റെ പരിപാടിക്ക് ആളുകൾ വരുന്നത് പാട്ട് കേൾക്കാൻ മാത്രം; ഛാത്രോം കി ഗൂഞ്ച് പരിപാടിക്കെതിരെ ഹേമംഗ് ജോഷി

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

ഇറാൻ പ്രസിഡന്റ് പെസഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി മോദി ; പശ്ചിമേഷ്യൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച

വഖഫ് ഭൂമികളുടെ രജിസ്ട്രേഷൻ സമയപരിധി നീട്ടണമെന്ന് സംസ്ഥാന സർക്കാരും സമസ്തയും; ആവശ്യം തള്ളി സുപ്രീം കോടതി 

ഇന്ധനത്തിലെ എഥനോൾ അളവ് പരസ്യപ്പെടുത്തണമെന്ന് പൊതുതാൽപ്പര്യ ഹർജി ; പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

തട്ടിക്കൊണ്ടുപോകൽ നീക്കം പാളി; കുപ്രസിദ്ധ ഗുണ്ടാസംഘത്തെ വെടിവെച്ചുകൊന്ന് ആന്റി ടെറർ സ്ക്വാഡ്

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

ഇന്ത്യൻ നാവികസേനയുടെ ഭാഗമായി ‘ഐ.എൻ.എസ് നിപുൺ’ ; തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ഡൈവിംഗ് സപ്പോർട്ട് വെസൽ ; ആഴക്കടൽ പ്രതിരോധരംഗത്ത് വൻ മുന്നേറ്റം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

2027 ഏകദിന ലോകകപ്പ്: ശ്രേയസ് അയ്യർക്ക് വഴിമാറേണ്ടി വരും? തിലക് വർമ്മയെ മിഡിൽ ഓർഡറിലേക്ക് എത്തിക്കാൻ നീക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies