Friday, February 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഡോഗ്രി, ഇംഗ്ലീഷ് അടക്കം ജമ്മു കശ്മീരിന് 5 ഔദ്യോഗിക ഭാഷകൾ : കശ്മീർ ജനതയുടെ ദീർഘകാല ആഗ്രഹം സഫലമാകുന്നു

by Brave India Desk
Sep 4, 2020, 07:52 am IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ : ഡോഗ്രി അടക്കം 5 ഭാഷകൾ ജമ്മുകശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ.കശ്മീരി, ഡോഗ്രി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകൾ ജമ്മു കശ്മീരിന്റെ ഔദ്യോഗിക ഭാഷകളാക്കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.കശ്മീരിലെ ജനങ്ങളുടെ ആവശ്യ പ്രകാരമാണ് ഇങ്ങനെയൊരു നടപടിയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

കശ്മീരി ജനതയുടെ ദീർഘകാല ആവശ്യം അംഗീകരിച്ച മോദി സർക്കാരിന് നന്ദി പറഞ്ഞു കൊണ്ട് കശ്മീരിലെ ജനങ്ങളും ജനപ്രതിനിധികളും രംഗത്തു വന്നിട്ടുണ്ട്.ഇത് പ്രദേശത്തിന്റെ ഒരുപാട് നാളുകളായി നിലനിൽക്കുന്ന പൊതു ആവശ്യത്തിന്റെ പൂർത്തീകരണം മാത്രമല്ലെന്നും 2019 ആഗസ്റ്റ് 5 ന് ശേഷം നടപ്പാക്കിയ സമത്വ മനോഭാവത്തിന് അനുസൃതമാണെന്നും നാഷണൽ കോൺഫറൻസ് പ്രസിഡണ്ട് ദേവേന്ദ്ര സിംഗ് റാണ പറഞ്ഞു. പുതിയ ഔദ്യോഗിക ഭാഷാ ബിൽ പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സെഷനിൽ അവതരിപ്പിക്കും.

Stories you may like

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

Tags: kashmirOfficial L:anguage
Share2TweetSendShare

Latest stories from this section

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

Discussion about this post

Latest News

മുസരബാനിയെ പറത്തി സഞ്ജുവിന്റെ മറുപടി; ഡഗ്-ഔട്ടിൽ ഗംഭീറിന്റെ കയ്യടി, ഗാലറിയിൽ ധോണിക്ക് തുല്യമായ ഗർജ്ജനം

ചെപ്പോക്കിലെ റൺമഴയിൽ ഒലിച്ച് സിംബാബ്‌വെ; വിൻഡീസിനെ തോൽപ്പിച്ചാൽ ഇന്ത്യക്ക് സെമി; ആവേശം ഈഡൻ ഗാർഡൻസിലേക്ക്

ശബരിമല പടിപൂജ ബുക്കിംഗിലും വ്യാപക ക്രമക്കേട് ; എല്ലാ രേഖകളും പിടിച്ചെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

ടീമിന് വേണ്ടത് സഞ്ജു നൽകി; വിമർശകരുടെ വായടപ്പിച്ച് പത്താന്റെ പോസ്റ്റ്, റെക്കോഡ് സ്കോറിലേക്ക് ഇന്ത്യയെ നയിച്ച ആ മിന്നൽ തുടക്കം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

ഇന്ത്യയും ഇസ്രായേലും സംയുക്തമായി സൈബർ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കും ; സൈബർ സുരക്ഷ ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനം

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

വന്നവനും പോയവനും നിന്നവനും എല്ലാം അടിയോടടി, സഞ്ജു ടീമിൽ വന്നാൽ എന്താണ് ഗുണമെന്ന് ചോദിച്ചില്ലേ; ഇതൊക്കെ തന്നെ ഉത്തരം

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

മോദി നെതന്യാഹുവിനെ കെട്ടിപ്പിടിക്കാൻ പാടില്ലായിരുന്നു ; ഗാന്ധിയുടെ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് മെഹബൂബ മുഫ്തി

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology