Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പി.എം. ആവാസ് യോജന : മധ്യപ്രദേശിൽ നിർമിച്ചു നൽകിയ 1.75 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

by Brave India Desk
Sep 12, 2020, 11:32 am IST
in India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : മധ്യപ്രദേശിൽ 1.75 ലക്ഷം വീടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജന സ്കീമിനു കീഴിൽ നിർമ്മിച്ച് നൽകിയ വീടുകളാണ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുക.വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചടങ്ങിനെ കുറിച്ച് പ്രധാനമന്ത്രി തന്നെയാണ് ട്വിറ്റർ വഴി ജനങ്ങളെ അറിയിച്ചത്.2022 മാർച്ച് ആകുമ്പോഴേക്കും 20 ദശലക്ഷം വീടുകളാണ് നിർമ്മിച്ചു നൽകാൻ ഉദ്ദേശിക്കുന്നതെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

“2022 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ കുടുംബത്തിനും ഓരോ വീട് നൽകുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഇന്ന് മധ്യപ്രദേശിൽ ഉദ്ഘാടനം ചെയ്യുന്ന നിർമ്മിതികൾ. പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിൽ നിർമിച്ചു നൽകുന്ന ഈ വീടുകൾ, കൊറോണക്കാലത്തും രാജ്യത്ത് നടക്കുന്ന വികസനപദ്ധതികൾ തടസ്സപ്പെട്ട ഇല്ല എന്നുള്ളത് ഒന്നാന്തരം ഉദാഹരണമാണ്” എന്ന് നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യൻ സർക്കാരിന് കീഴിൽ 2015 ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി, നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നിർധനർക്ക് വീട് വെച്ച് നല്കാൻ ഉദ്ദേശിച്ചുള്ളതാണ്.രണ്ട് മില്യൻ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളായി നിർമിച്ചു നൽകാനുള്ള വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Stories you may like

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

Tags: madhya pradeshPMAY
Share36
Tweet
SendShare

Latest stories from this section

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

തൊഴിലുറപ്പ് ജോലിക്കിടെ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് പുരാതന നിധി ; ലഭിച്ചത് 1000 വർഷം വരെ പഴക്കമുള്ള 14 സ്വർണനാണയങ്ങൾ

Latest News

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

ഡൽഹി മെട്രോയിൽ ബോളിവുഡ് സ്റ്റൈൽ സ്റ്റണ്ട്; 13 കോടിയിലധികം കാഴ്ച്ചക്കാരുമായി വൈറൽ വീഡിയോ, താക്കീതുമായി ഡിഎംആർസി

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ.., കാണാൻ കൊതിയാകുന്നു; മകളുടെ ഒറ്റ മെസ്സേജ്, 14 മണിക്കൂർ യാത്ര ചെയ്ത് അപ്രതീക്ഷിതമായി മുന്നിലെത്തി അച്ഛൻ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

സഹാറൻപൂരിലെ അനധികൃത മോസ്ക് പൊളിച്ചുമാറ്റി ; പ്രദേശത്ത് വൻ സംഘർഷം, സമാജ്‌വാദി പാർട്ടി എംപി ഇക്ര ഹസൻ അറസ്റ്റിൽ

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

പണമുള്ളവനെ വെയ്റ്റിംഗ് ലിസ്റ്റിലിരുത്തുന്ന ആഡംബര രാജാവ്!

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ഗുണനിലവാരമുള്ള വിദ്യാഭ്യാസം, മികച്ച അടിസ്ഥാന സൗകര്യങ്ങൾ; മാതൃകാ പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ; ശ്രദ്ധ നേടി പുതിയ ക്യാമ്പയിൻ

ടാറ്റാ സൺസ് തലപ്പത്തേക്ക് മത്സരം കടുക്കുന്നു ; ടി. വി. നരേന്ദ്രനും സൗരഭ് അഗർവാളും മുന്നിൽ, അപ്രതീക്ഷിത സ്ഥാനാർത്ഥിയായി ആശിഷ് ചൗഹാൻ

സിനിമാ തീയേറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക്: സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ബിജിഎമ്മും ഡോപമൈനും ചേരുമ്പോൾ: സൂപ്പർസ്റ്റാർ എൻട്രികളുടെ കാണാപ്പുറങ്ങൾ; തലച്ചോറിൽ സംഭവിക്കുന്നത് എന്ത്?

രംഗണ്ണനും ജസ്റ്റിൻ ചേട്ടനും സഞ്ജുവും ഒരു ഫ്രെയിമിൽ; ചെന്നൈ സൂപ്പർ കിങ്സിന്റെ പേജിൽ മലയാളി തിളക്കം, ഏറ്റെടുത്ത് ആരാധകർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology