PMAY

ഒരുങ്ങുന്നത് 30,000 വീടുകൾ ; അസംഘടിത മേഖലയിലെ ദരിദ്രരായ തൊഴിലാളികൾക്ക് സ്വപ്നസാഫല്യം ; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

മുംബൈ : മഹാരാഷ്ട്രയിൽ അസംഘടിത മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളികൾക്കായി നിർമ്മിക്കപ്പെടുന്നത് മുപ്പതിനായിരം വീടുകളാണ്. പ്രധാനമന്ത്രി ആവാസ് യോജനയുടെ സാമ്പത്തിക സഹായത്തോടെ മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ...

പ്രധാനമന്ത്രി ആവാസ് യോജനയിൽ പുറത്തുനിന്നുള്ള ആർക്കും ഭൂമി അനുവദിച്ചിട്ടില്ല ; മെഹബൂബ മുഫ്തിയുടെ ആരോപണത്തിനെതിരെ ജമ്മു കശ്മീർ ഭരണകൂടം

ശ്രീനഗർ : പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുമായി ബന്ധപ്പെട്ട മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ ആരോപണങ്ങൾ തള്ളി ജമ്മുകശ്മീർ ഭരണകൂടം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം ...

‘കിടപ്പാടമില്ലാത്ത രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വയനാട്ടിൽ വീട് വെച്ച് നൽകണം‘: കൽപ്പറ്റ മുനിസിപ്പാലിറ്റിക്ക് അപേക്ഷ നൽകി ബിജെപി

വയനാട്: തനിക്ക് കിടപ്പാടമില്ലെന്ന് പരിതപിച്ച കോൺഗ്രസ് എം പി രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വീട് വെച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി ബിജെപി. വയനാടിന്റെ ഹൃദയഭാഗമായ കൽപ്പറ്റയിൽ ...

പ്രധാനമന്ത്രിയുടെ കൈത്താങ്ങ്; ഭവന രഹിതർക്ക് 3.61 ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകാൻ കേന്ദ്ര സർക്കാർ

ഡൽഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചു നൽകാൻ കേന്ദ്ര സർക്കാർ. പദ്ധതി പ്രകാരം 3.61 ലക്ഷം വീടുകൾ നിർമ്മിച്ചു നൽകാനുള്ള 708 പ്രൊപ്പോസലുകൾ ...

വൻ വീഴ്ച; പാവങ്ങൾക്ക് വീട് വെക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 195.82 കോടി രൂപ കേരളം നഷ്ടപ്പെടുത്തി

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ മൂലം കേരളത്തിലെ പാവപ്പെട്ടവർക്ക് അർഹമായ കേന്ദ്ര സഹായം നഷ്ടമായി. കേന്ദ്ര സർക്കാരിൻറെ ഭവന നിർമ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി ...

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മധ്യപ്രദേശിൽ വീട് ലഭിച്ചത് 18 ലക്ഷം കുടുംബങ്ങൾക്ക്; ഗൃഹപ്രവേശന ചടങ്ങുകളിൽ പങ്കെടുത്ത് അമിത് ഷാ

ഭോപാൽ: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം മധ്യപ്രദേശിൽ പതിനെട്ട് ലക്ഷം കുടുംബങ്ങൾക്ക് വീട് വെച്ചു നൽകാൻ സാധിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പദ്ധതി പ്രകാരം ...

പാവങ്ങൾക്ക് തണലായി പ്രധാനമന്ത്രി ആവാസ് യോജന; ഏറ്റവും കൂടുതൽ വീടുകൾ വെച്ച് നൽകിയ ഉത്തർപ്രദേശിനും മധ്യപ്രദേശിനും പ്രധാനമന്ത്രിയുടെ അനുമോദനം

ഡൽഹി: പാവങ്ങൾക്ക് ആശ്രയമായ സൗജന്യ പാർപ്പിട പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന വൻ വിജയത്തിലേക്ക്. പദ്ധതി ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ ഉത്തർ പ്രദേശ് സർക്കാരിനെയും മധ്യപ്രദേശ് സർക്കാരിനെയും ...

പി.എം. ആവാസ് യോജന : മധ്യപ്രദേശിൽ നിർമിച്ചു നൽകിയ 1.75 ലക്ഷം വീടുകൾ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി : മധ്യപ്രദേശിൽ 1.75 ലക്ഷം വീടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജന സ്കീമിനു കീഴിൽ നിർമ്മിച്ച് നൽകിയ വീടുകളാണ് നരേന്ദ്രമോദി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist