Saturday, May 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പിടിതരാതെ കൊറോണ; സംസ്ഥാനത്ത് ഇന്ന് 3139 പേർക്ക് രോഗബാധ, 14 പേർ മരിച്ചു

by Brave India Desk
Sep 13, 2020, 06:02 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3139 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ന് 14 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 56 ആരോഗ്യ പ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 2921 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സംസ്ഥാനത്തെ ആകെ മരണ സംഖ്യ 439 ആയി. 1855 പേർ രോഗമുക്തരായി.

തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ക്കോട് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ കണക്ക്.

Stories you may like

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

കോഴിക്കറിയിൽ തൂവലും ചോരയും, ചോറിൽ പാറ്റ; മൈസൂരുവിൽ മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് നൽകുന്നത് കൊടുംക്രൂരത!

സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വരാന്തറപള്ളി സ്വദേശി തങ്കപ്പന്‍ (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം മുടവന്‍മുഗള്‍ സ്വദേശി കൃഷ്ണന്‍ (69), കൊല്ലം വിളങ്ങര സ്വദേശി ബാബു (55), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം തൈക്കാട് സ്വദേശിനി ലീല (75), കൊല്ലം മുകുനന്ദപുരം സ്വദേശിനി ഓമന അമ്മ (71), തിരുവനന്തപുരം കാക്കാമൂല സ്വദേശി പൊന്നന്‍ നാടാര്‍ (73), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വിതുര സ്വദേശി രത്‌നകുമാര്‍ (66), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി ഗ്ലോറി (74), എറണാകുളം കോതമംഗലം സ്വദേശി ഒ.എ. മോഹനന്‍ (68), തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി വില്‍ഫ്രെഡ് (56), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി സുധാകരന്‍ (62), എറണാകുളം പറവൂര്‍ സ്വദേശിനി സുലോചന (62), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ തിരുവനന്തപുരം വര്‍ക്കല സ്വദേശി രാമചന്ദ്രന്‍ (42), ആഗസ്റ്റ് 16ന് മരണമടഞ്ഞ പാലക്കാട് അട്ടപ്പാലം സ്വദേശി ചാമിയാര്‍ (94) എന്നിവർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ 607 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

Tags: Covid 19 Kerala
Share15TweetSendShare

Latest stories from this section

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ചൂടിൽ വെന്തുരുകിയ കേരളത്തിന് കുളിർമഴ; ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന് പറഞ്ഞത് അണികൾക്ക് ആത്മവിശ്വാസം നൽകാൻ;പി.വി അൻവർ 

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

ലക്ഷദ്വീപ് ഇനി കൈയെത്തും ദൂരത്ത്! പെർമിറ്റ് നിയമങ്ങളിൽ വൻ ഇളവ്; സ്പോൺസർഷിപ്പും പിസിസിയും വേണ്ട, മാലദ്വീപിന് തിരിച്ചടിയായി മോദിയുടെ ‘ലക്ഷദ്വീപ് പ്ലാൻ’

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

മലപ്പുറത്തെ കീറിമുറിക്കാൻ വീണ്ടും യൂത്ത് ലീഗ്; വിഭജന പ്രമേയവുമായി തിരൂരങ്ങാടി സമ്മേളനം

Discussion about this post

Latest News

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ലോകകപ്പ് ജേതാവായിട്ട് കാര്യമില്ല, ഉത്തരവാദിത്തം കാണിക്കണം; ശിവം ദുബെയ്ക്കും സിഎസ്‌കെയ്ക്കുമെതിരെ രൂക്ഷവിമർശനവുമായി മുരളി കാർത്തിക്

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ഫോണിൽ വലിയ ശബ്ദത്തിൽ അലാറം അടിച്ചോ? സിം കാർഡ് ഇല്ലെങ്കിലും എമർജൻസി അലേർട്ട് എത്തും; കേന്ദ്രത്തിന്റെ പുത്തൻ പരീക്ഷണം ഇങ്ങനെ!

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

ചാബഹാർ ഉപേക്ഷിച്ചിട്ടില്ല’;സ്വപ്ന പദ്ധതിയിൽ നിന്ന് ഇന്ത്യ പിന്മാറില്ല: ഇറാനിൽ കളി മാറ്റി മോദി സർക്കാർ!

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

സ്വന്തം കാര്യം നോക്കൂ, ഇന്ത്യയ്ക്ക് ക്ലാസെടുക്കാൻ വരേണ്ട; ജാമിയ വിഷയത്തിൽ പാകിസ്ഥാന്റെ വായടപ്പിച്ച് വിദ്യാർത്ഥികൾ

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വോട്ടെണ്ണാൻ ഇനി കേന്ദ്ര ജീവനക്കാരും വരും; ബംഗാൾ സർക്കാരിന്റെ കള്ളക്കളി പൊളിച്ച് സുപ്രീം കോടതിയുടെ ഉത്തരവ്; മമതയ്ക്ക് കനത്ത പ്രഹരം

വിമാനത്താവളത്തിൽ നിസ്കാരമുറി പണിയുന്നതിലൂടെ എന്ത് പൊതുജന ദ്രോഹമാണ് തടയാൻ കഴിയുക?  ആരാധനാലയങ്ങളില്ലേ? അവിടെ നമാസ് ചെയ്യൂ; പൊതുതാത്പര്യ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ച് ഹൈക്കോടതി

നിസ്കാരം ഉൾപ്പെടെയുള്ള മതപരമായ കാര്യങ്ങൾക്ക് പൊതുയിടം ആരുടെയും അവകാശമല്ല; അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി

amith sha

ചൈനയ്ക്കും പാകിസ്താനും പണികൊടുത്ത് ഇന്ത്യ; ഇന്റലിജൻസ് ഇനി അതിർത്തി കടക്കും, ശത്രുക്കളുടെ ‘ഉറക്കം കെടുത്തി’ അമിത് ഷായുടെ തന്ത്രം!

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

500 രൂപ മോഷ്ടിച്ചെന്ന് ആരോപണം; ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദിച്ചു, കൊല്ലത്ത് ഞെട്ടിക്കുന്ന ക്രൂരത!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies