ബീഹാർ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ നീക്കങ്ങൾ സജീവമാണ്. എച്ച്എഎമ്മിന് പിന്നാലെ ആർഎൽഎസ്പിയും മഹാസഖ്യം വിടുന്നു. ഉപേന്ദ്ര കുശ് വാഹയുടെ പാർട്ടി മഹാസഖ്യം വിടാൻ തീരുമാനിച്ചു. എൻഡിഎയ്ക്കൊപ്പം ചേരാനാണ് തീരുമാനം.
അതേസമയം ബീഹാർ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. 12.30 ന് ചേരുന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
Discussion about this post