Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇനി ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ കയ്യിൽ സൂക്ഷിക്കേണ്ടതില്ല : പുതിയ വാഹന നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

by Brave India Desk
Oct 1, 2020, 01:55 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇനി ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള ഗതാഗത രേഖകൾ കയ്യിൽ സൂക്ഷിക്കേണ്ടതില്ല. പുതിയ വാഹന നിയമം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ  ഇലക്ട്രോണിക് രേഖകൾക്കു കൂടുതൽ സ്വീകാര്യത നൽകുന്ന പുതിയ വാഹന നിയമം ഇന്നു മുതൽ നിലവിൽ വരും. കേന്ദ്രറോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ഇതേ സംബന്ധിച്ച വിശദാംശങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പുതിയ നിയമ പ്രകാരം ഒക്ടോബർ ഒന്നുമുതൽ വാഹനത്തിന്റെ ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് രേഖകൾ എന്നിവ കയ്യിൽ സൂക്ഷിക്കേണ്ടതില്ല. മാത്രമല്ല, ഇതേ സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളെല്ലാം ഗവണ്മെന്റ് പോർട്ടൽ വഴിയായിരിക്കും നടക്കുക.

ഡ്രൈവിംഗ് ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഡിജി -ലോക്കറിലോ, എം-പരിവഹനിലോ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ലൈസൻസിന്റെ കാലാവധി അവസാനിച്ച വിവരവും ഏതെങ്കിലും കാരണവശാൽ റദ്ദാക്കിയ വിവരവും ഈ പോർട്ടലുകളിൽ കൃത്യമായി സ്റ്റോർ ചെയ്യപ്പെടും.1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾ റൂൾസിൽ കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം വരുത്തിയ ഭേദഗതികളാണ് ഒക്ടോബർ ഒന്നുമുതൽ നിലവിൽ വരുന്നത്

Stories you may like

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Tags: licenceMVD
Share24
Tweet
Send
Share

Latest stories from this section

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology