ഒന്ന് ശ്രദ്ധ തെറ്റിയാല്‍ മതി ഇതുവരെ സമ്പാദിച്ചതെല്ലാം തീരും, പ്രവാസികള്‍ ജാഗ്രതൈ
അബുദാബി: വാഹനമോടിക്കുന്നവര്‍ക്കുള്ള നിയമങ്ങള്‍ കടുപ്പിച്ച് യുഎഇ. ഇനിമുതല്‍ അശ്രദ്ധ കാണിക്കുകയും അമിത വേഗതയില്‍ വാഹനമോടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കനത്ത പിഴ ചുമത്താന്‍ യുഎഇ. സാധാരണ ഒരു കാര്‍ വാങ്ങുന്നതിനേക്കാള്‍ ...