പറ്റിക്കാൻ ആണെങ്കിലും ഇങ്ങനെ ഒന്നും പറയാൻ പാടില്ലായിരുന്നു, ഗാംഗുലിക്ക് കിട്ടിയത് വമ്പൻ പണി; എല്ലാം ഒപ്പിച്ചത് ഹർഭജൻ
2004 ലെ പാകിസ്ഥാൻ പര്യടനത്തിൽ ഇന്ത്യൻ ടീമിലെ അന്നത്തെ യുവതാരങ്ങൾ തങ്ങളുടെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ കുടുക്കാൻ പ്രാങ്ക് ചെയ്ത കഥ നിങ്ങളിൽ പലർക്കും അറിവുള്ളതാകും. യുവരാജ് ...