Thursday, July 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സെക്രട്ടറിയേറ്റ് തീവെപ്പ്: ബി.ജെ.പിയുടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞു : കെ.സുരേന്ദ്രൻ

by Brave India Desk
Oct 6, 2020, 01:03 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ വിഭാ​ഗത്തിലെ ഫയലുകൾ തീവെച്ച് നശിപ്പിച്ചതാണെന്ന ബി.ജെ.പി നിലപാട് ശരി വെക്കുന്നതാണ് ഫോറൻസിക്ക് റിപ്പോർട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തിരുവനന്തപുരം ജുഡീഷ്യൽ കോടതിയിൽ സമർപ്പിച്ച ഫോറൻസിക്ക് റിപ്പോർട്ടിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് കേസ് അട്ടമറിക്കാനുള്ള സർക്കാരിന്റെ ആസൂത്രിതമായ നീക്കമാണ് തീവെപ്പിന് പിന്നിലെന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു.

തീവെപ്പിന് ഒരുമാസം മുമ്പ് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ സെക്രട്ടറിയേറ്റിൽ തീപ്പിടുത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നൽകിയിരുന്നു. സെക്രട്ടറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഇടിമിന്നലിൽ തകർന്നെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിനെ സാധൂകരിക്കുന്ന ഒരു കത്ത് ചീഫ് സെക്രട്ടറി പുറത്തുവിട്ടത് പോലെ തന്നെയാണ് ഈ സർക്കുലറും. അ​ഗ്നിബാധ ഉണ്ടാകുമെന്ന് മുൻകൂട്ടി അറിയാൻ കഴിയുന്ന ദിവ്യദൃഷ്ടിയുള്ള സർക്കാരാണോ പിണറായി വിജയന്റേതെന്ന് അന്നേ ബി.ജെ.പി ചോദിച്ചിരുന്നതായും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. തീകത്തുന്ന സമയത്ത് എങ്ങനെയാണ് അഡീഷണൽ സെക്രട്ടറിക്ക് ഇന്ന ഫയലുകളാണ് കത്തിയതെന്ന് പറയാൻ സാധിക്കുന്നതെന്ന് ഇനിയെങ്കിലും മുഖ്യമന്ത്രി വ്യക്തമാക്കണം.

Stories you may like

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

സ്വർണ്ണക്കള്ളക്കടത്തിന്റെയും ലൈഫ് മിഷന്റെയും രഹസ്യങ്ങളുടെ ചുരുളഴിയാതിരിക്കാനാണ് ഇവിടെ തീവെച്ചത്. ഈ കാര്യങ്ങളെല്ലാം എൻ.ഐ.എ അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി എന്തിനാണ് സെക്രട്ടറിയേറ്റിൽ നിന്നും മാദ്ധ്യമങ്ങളെ ഓടിച്ചതെന്ന് ഇപ്പോൾ എല്ലാവർക്കും മനസിലായി കഴിഞ്ഞു. സത്യം തുറന്ന് പറഞ്ഞ തനിക്കും മാദ്ധ്യമങ്ങൾക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രിയാണ് ഇവിടെയും പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags: k.surendran
Share9TweetSendShare

Latest stories from this section

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

യൂണിഫോമിൽ ‘റീല്സ്’ വേണ്ട, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്; പോലീസുകാർക്ക് കർശന വിലക്കുമായി ഡിജിപി

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

Discussion about this post

Latest News

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

പ്രതിരോധ രംഗത്ത് കൈകോർത്ത് ഇന്ത്യയും മലേഷ്യയും; ഡൽഹിയിൽ സുപ്രധാന സൈനിക യോഗം പൂർത്തിയായി

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies