Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാൻ മുന്നിൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചു കൊന്നു

by Brave India Desk
Oct 11, 2020, 11:02 am IST
in India
Share on Facebook
Tweet
WhatsApp
Telegram

അൽവാർ: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ രാജസ്ഥാൻ മുന്നോട്ടു തന്നെ. രാജ്യത്ത് സ്ത്രീകൾക്കെതിരെ ആക്രമം നടക്കുന്നതിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രാജസ്ഥാനിൽ വെടിവെച്ചു കൊന്നതായ വാർത്തയാണ് പുറത്തു വരുന്നത്.

അൽവാറിലെ മലഖെഡ പ്രദേശത്തെ ഖരേദ ഗ്രാമത്തിലാണ് സംഭവം. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ സമയത്താണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഏറ്റെടുത്ത് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. കൊലയാളികൾ ഇപ്പോഴും ഒളിവിലാണെന്നാണ് വിവരം.

Stories you may like

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

കൊലപാതകങ്ങൾ, ബലാത്സംഗങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവ സ്വന്തം സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണെങ്കിലും സംസ്ഥാന സർക്കാർ മൌനം തുടരുകയാണ്. ഹത്രാസ് വിഷയത്തിൻറെ പേരിൽ യു.പി സർക്കാരിനെതിരെ അശോക് ഗെഹ്ലോട്ട് വിമർശനമുന്നയിച്ചിരുന്നു.

Tags: rajasthanrape
Share9
Tweet
Send
Share

Latest stories from this section

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

കണക്കുതീർത്ത് സൈന്യം: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ അവസാന സൂത്രധാരനും കൊല്ലപ്പെട്ടു

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

Latest News

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

മംഗലാപുരം റിഫൈനറിയിൽ വൻ സ്ഫോടനം ; 8 പേർക്ക് പരിക്ക്

‘ഡൽഹി കലാപത്തിന് പിന്നിൽ ഗൂഢാലോചന നടന്നു‘; ഉമർ ഖാലിദും ഷർജീൽ ഇമാമും ഉൾപ്പെടെയുള്ള പ്രതികൾ ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടുവെന്ന് ഡൽഹി പൊലീസ് കോടതിയിൽ

ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യമില്ല ; വിചാരണ കോടതി ഉത്തരവ് ശരി വെച്ച് ഡൽഹി ഹൈക്കോടതി

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

‘ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം, പഴയ വോട്ടർപട്ടിക തിരികെ കൊണ്ടുവരണം’ ; 6 ആവശ്യങ്ങൾ ഉന്നയിച്ച് ഇൻഡി സഖ്യത്തിന്റെ നിർണായകയോഗം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്; നാളെ പൊലീസിന് മുന്നിൽ ഹാജരാകണം

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

സിറാജില്ല, ഔകിബിന് അരങ്ങേറ്റം; ഗുവാഹത്തിയിൽ പരമ്പര പിടിക്കാൻ ഇന്ത്യ; ടോസ് ഭാഗ്യം വീണ്ടും ഗില്ലിന്

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി;  യുദ്ധവിമാനമയച്ച് ഇസ്രയേൽ

പൈലറ്റുമാർ തമ്മിൽ തർക്കം, പിന്നാലെ ‘7500’ കോഡ്; 180 പേരുമായി വിമാനം അടിയന്തരമായി ഇറക്കി; യുദ്ധവിമാനമയച്ച് ഇസ്രയേൽ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

കോഹ്‌ലിയെപ്പോലൊരു താരം ഇന്ത്യക്കുണ്ടെന്നത് ഭാഗ്യം; വിരാടിനെ വാനോളം പുകഴ്ത്തി സഞ്ജു സാംസൺ

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം’; ഗ്യാനേഷ് കുമാറിനെതിരെ നീക്കം, 6 ആവശ്യങ്ങളുമായി ഇൻഡി മുന്നണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies