Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

Video-ആരാധകരുടെ സ്‌നേഹമായി അമ്പലം വരെ ഉയര്‍ന്നു, വിവാഹശേഷം മതം മാറി, ഇനി തമിഴകത്ത് താമര വിരിയിക്കല്‍ ഖുശ്ബുവിന്റെ ദൗത്യം

by Brave India Desk
Oct 13, 2020, 02:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

തെന്നിന്ത്യയില്‍ ഒട്ടേറെ ആരാധകരുള്ള നടിയാണ് ഖുശ്ബു സുന്ദര്‍. ബാല നടിയായിട്ടാണ് ഖുശ്ബു അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് നിരവധി ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ബാലനടിയായി ഹിന്ദി ചിത്രമായ ദ ബേര്‍ണിംഗ് ട്രെയിനിലൂടെയാണ് ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തെലുങ്ക് ചിത്രമായ കലിയുഗ പണ്ടവുലു എന്ന ചിത്രത്തില്‍ വെങ്കടേഷിന്റെ നായികയായി 1986ല്‍ തെന്നിന്ത്യന്‍ സിനിമയിലെത്തി. എന്നാല്‍ തമിഴകത്ത് ആണ് ഖുശ്ബു മിന്നിത്തിളങ്ങിയത്. ചിന്നത്തമ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴകത്തെ സൂപ്പര്‍തരാമായി അവര്‍ വളര്‍ന്നു. ഖുശ്ബുവിനായി തമിള്‌നാട്ടില്‍ ക്ഷേത്രം വരെ ഉയര്‍ന്നിരുന്നു. സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി: അറിയുമോ പോരാളിയായ ആദിവാസി ബാലനെ

സംവിധായകനും നടനുമായ സുന്ദറിനെയാണ് ഖുശ്ബു വിവാഹം ചെയ്തത്. വിവാഹശേഷം ഖുശ്ബു ഹിന്ദുമതത്തിലേക്ക് മാറി. അവന്തിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. മഹാരാഷ്ട്രയിലെ മുസ്ലിം കുടുംബത്തിലാണ് ഖുശ്ബുവിന്റെ ജനനം.

Stories you may like

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

തമിഴ്!നാട്ടില്‍ ഖുശ്!ബു ഇഡ്ഡലി, ഖുശ്!ബു റൈസ് കേക്, ഖുശ്!ബു ജുമ്!കി, ഖുശ്!ബു സാരി, ഖുശ്!ബു സര്‍ബറ്റ്, ഖുശ്!ബു കോഫി തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങള്‍ അവരോടുള്ള ആരാധനയുടെ തെളിവെന്ന പോലെ കാണാനാകും.

ഡിഎംകെയിലൂടെയാണയിരുന്നു അവരുടെ രാഷ്!ട്രീയ പ്രവേശം. പിന്നീട് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു.കോണ്‍ഗ്രസ് വക്താവ് സ്ഥാനത്തേക്ക് വരെ ഉയര്‍ന്ന ഖുശ്ബു കോണ്‍ഗ്രസിന്റെ തെന്നിന്ത്യയിലെ വനിതാ താരപ്രചാരകയായിരുന്നു. കേരളത്തിലുള്‍പ്പടെ തെന്നിന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഖുശ്ബു എത്താറുണ്ട്.
.
അടുത്തിടെയായി കോണ്‍ഗ്രസ് തമിഴ്‌നാട് ഘടകവുമായി അവര്‍ അകന്ന് കഴിയുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്തിയുണ്ടായിരുന്നു. അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.
പലരും എന്നില്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകള്‍ മാറുകയാണ്. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പുതിയ രൂപം എടുക്കുകയാണ്. മാറ്റം അനിവാര്യമാണെന്നും ഖുശ്ബു ട്വീറ്റില്‍ കുറിച്ചിരുന്നു.

https://www.facebook.com/1523018534587969/videos/622051685043494

നേരത്തെ ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ ഖുശ്ബു ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.സര്‍വ്വ ശക്തിയും സമാഹരിച്ച് ബിജെപി തമിഴകം പിടിക്കാന്‍ ബിജെപി ഒരുങ്ങുന്നതിനിടെയാണ് ഖുശ്ബുവിന്റെ പാര്‍ട്ടി പ്രവേശനത്തിന് അരങ്ങൊരുങ്ങുന്നത്. തമിഴ്‌നാട്ടില്‍ ആവശ്യമെങ്കില്‍ തനിച്ച് മത്സരിച്ച് കളം പിടിക്കാനുള്ള കാവിപ്പടയുടെ തീരുമാനം ദ്രാവിഡ കക്ഷികളുടെ ഉറക്കം കെടുത്തിക്കഴിഞ്ഞു. ഇതിനിടയില്‍ താരപ്രചാരകയായ ഖുശ്ബു കൂടി ബിജെപി നേതൃനിരയില്‍ എത്തുന്നത് അവര്‍ക്ക് വലിയ തിരിച്ചടിയാകും.

പതിറ്റാണ്ടുകള്‍ക്കു ശേഷം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പദവിയില്‍ ദലിത് വിഭാഗത്തില്‍ നിന്നൊരാളെ നിയമിച്ച് ബിജെപി പുതിയ തന്ത്രം മെനഞ്ഞിരുന്നു. അണ്ണാഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചും ഹിന്ദു വിവേചനവും ഹിന്ദു വിരുദ്ദനീക്കങ്ങള്‍ എണ്ണിപറഞ്ഞും രാഷ്ട്രീയക്കളം ബിജെപി ഇളക്കിമറിക്കുകയാണ്. കര്‍ണാടക പൊലീസിലെ ‘സിങ്ക’മായിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ അണ്ണാമലൈ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖരെ സ്വന്തം അണിയിലെത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.

തീവ്ര ദ്രാവിഡ പ്രസ്ഥാനമായ കറുപ്പര്‍ കൂട്ടം സ്‌കന്ദഷഷ്ഠി കവചത്തെ അപമാനിച്ചുവെന്നാരോപിച്ചു നടത്തിയ തുടര്‍ പ്രതിഷേധവും നേട്ടമായി. കോവിഡ് മുന്‍കരുതലിന്റെ പേരില്‍ ഗണേശചതുര്‍ഥി ആഘോഷത്തിനേര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ അതിരൂക്ഷ വിമര്‍ശനവും ബിജെപി അണികളില്‍ ഉണര്‍വ്വുണ്ടാക്കി. ഹിന്ദുത്വ നിലപാടിലൂടെ മറ്റു പാര്‍ട്ടികളെ സമ്മര്‍ദത്തിലാക്കുന്നതിലും ബിജെപി വിജയിച്ചുവെന്നാണ് വിലയിരുത്തല്‍

ഉദയനിധി സ്റ്റാലിന്‍ ഗണേശചതുര്‍ഥിക്ക് ആശംസകള്‍ നേര്‍ന്നത്, ദ്രാവിഡമണ്ണിന്റെ രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായി ബിജെപി എടുത്തുകാട്ടുന്നു. തമിഴകത്ത് നിലനിന്നിരുന്ന ഗ്രൂപ്പ് രാഷ്ട്രീയം ഒരു പരിധി വരെ ബിജെപി നിയന്ത്രണത്തിലാക്കി കഴിഞ്ഞു. മോദി പ്രഭാവവും, കേന്ദ്രസര്‍ക്കാരിന്റെ വികസന നയങ്ങളും തമിഴ്‌നാട്ടില്‍ അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. യുവാക്കളില്‍ ബിജെപി ഉണ്ടാക്കുന്ന വേരോട്ടം മറ്റ് പാര്‍ട്ടികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇതിന് ഗതിവേഗദം പകരാന്‍ ഖുശ്ബുവിന്റെ ബിജെപി പ്രവേശനം കൊണ്ട് സാധ്യമാകുമെന്നാണ് വിലയിരുത്തല്‍

Share5
Tweet
Send
Share

Latest stories from this section

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

എണ്ണ മാത്രമല്ല എണ്ണപ്പണവും വരും ; ഇത് ഇന്ത്യ – ഗൾഫ് ബന്ധത്തിലെ പുത്തൻ സൂര്യോദയം

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

Latest News

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

എന്റെ പേരിൽ 45 കേസുകളുണ്ട്, ലക്ഷ്യം 100; ഓരോ എഫ്.ഐ.ആറും എനിക്കുള്ള മെഡലുകൾ: രാഹുൽ ഗാന്ധി

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ആണവായുധമില്ലെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ല; സൈന്യത്തിനും ഭരണകൂടത്തിനും നേരെ രൂക്ഷവിമർശനവുമായി സിംഗപ്പൂർ മുൻ നയതന്ത്രജ്ഞൻ

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഞങ്ങളെ തടയാൻ ആരുടെ തന്തയ്ക്കും കഴിയില്ല; പാക് സർക്കാരിനും സൈന്യത്തിനും വെല്ലുവിളിയുമായി അഫ്രീദി, ഇസ്ലാമാബാദിലേക്ക് ലോംഗ് മാർച്ച്

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ഭീകരവാദത്തിനെതിരെ ഒന്നിക്കാം; ഇന്ത്യയുടെ വളർച്ച അവിശ്വസനീയമെന്ന് ഇസ്രായേൽ അംബാസഡർ

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

ബൈനോക്കുലറുമായി ദക്ഷിണാഫ്രിക്ക, കയ്യിൽ സാൻഡ്‌പേപ്പറുമായി ഓസീസ്; ക്യാമറയിൽ കുടുങ്ങിയ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതി

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

‘വൻ ഭീകരാക്രമണ പരമ്പരയ്ക്ക് സാധ്യത; ഭീകരർ സർക്കാരുകളേക്കാൾ വേഗത്തിൽ കരുത്താർജ്ജിക്കുന്നു!’; ഇന്ത്യയ്ക്കും ഇസ്രായേലിനും മുന്നറിയിപ്പുമായി റൂവൻ അസർ!

ഗുരുത്വാകർഷണത്തെ തോൽപ്പിച്ച ആ ഒരു തുള്ളി!  ഫെവികോൾ ലോകത്തെ ഞെട്ടിച്ച കഥ

വക്കീൽ പണി കളഞ്ഞ് ആശാരിമാരുടെ കൂടെ കൂടിയവൻ കോടീശ്വരനായ ചരിത്രം!ഫെവികോൾ

രോഹിത് തന്നെ മതിയായിരുന്നു ഏകദിന ടീമിന്റെ നായകനായിട്ട്, അദ്ദേഹത്തെ മാറ്റിയിട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു: വസീം ജാഫർ

രോഹിത് തന്നെ മതിയായിരുന്നു ഏകദിന ടീമിന്റെ നായകനായിട്ട്, അദ്ദേഹത്തെ മാറ്റിയിട്ട് ഒരു ആവശ്യവും ഇല്ലായിരുന്നു: വസീം ജാഫർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies