Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലവ് ജിഹാദ് അനുകൂല പരസ്യങ്ങൾ : ഹിന്ദു മതവിശ്വാസികളോട് മാപ്പു പറഞ്ഞ് ഗുജറാത്തിലെ തനിഷ്ഖ് ജ്വല്ലറി

by Brave India Desk
Oct 13, 2020, 02:11 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലവ് ജിഹാദിനെ പ്രകീർത്തിക്കുന്ന പരസ്യങ്ങൾ പുറത്തു വിട്ടതിന് ഹിന്ദു മതവിശ്വാസികളോട് മാപ്പപേക്ഷിച്ച് തനിഷ്ഖ് ജ്വല്ലറി. ഗുജറാത്തിലെ ഗാന്ധിധാമിലുള്ള ഷോറൂമിനു വേണ്ടിയാണ് വിവാദമായ പരസ്യം ചിത്രീകരിച്ചത്.

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പരസ്യം അപമാനകരമാണെന്നും പ്രദേശത്തെ എല്ലാ ഹിന്ദുമത വിശ്വാസികളോടും സ്ഥാപനം മാപ്പു ചോദിക്കുകയാണെന്നും ജ്വല്ലറിയ്ക്കു പുറത്ത് എഴുതിവെച്ചിരിക്കുന്ന പോസ്റ്ററിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. പുതിയ പരസ്യം പുറത്തു വന്നതിനു പിന്നാലെ ജ്വല്ലറിക്കെതിരെ വ്യാപക പ്രതിഷേധങ്ങളുയർന്നിരുന്നു. ചിലർ ജ്വല്ലറി ബഹിഷ്കരിക്കാൻ വരെ ആഹ്വാനം ചെയ്തു. തുടർന്നാണ് സ്ഥാപനം പരസ്യം പുറത്തു വിട്ടതിൽ മാപ്പപേക്ഷിച്ചത്.

Stories you may like

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

ജ്വല്ലറിയുടെ ‘ഏകത്വ’ ആഭരണ കളക്ഷനു വേണ്ടി ചിത്രീകരിച്ച പരസ്യം സാമൂഹ്യ മാധ്യമങ്ങളിലെല്ലാം പ്രചരിച്ചത് ഒക്ടോബർ 9 നാണ്. ഒരു മുസ്ലീം കുടുംബത്തിലേക്ക് വിവാഹം ചെയ്തെത്തിയ ഹിന്ദു പെൺകുട്ടിയുടെ ‘ഗോദ് ഭരായ്’ (ബേബി ഷവർ) ചടങ്ങാണ് പരസ്യത്തിന്റെ പ്രമേയം. രാജ്യത്ത് വ്യാപകമായി ‘ലവ് ജിഹാദ് ‘ നടന്നു വരുന്ന ഈ സാഹചര്യത്തിൽ ഈ പരസ്യം സാമൂഹ്യമാധ്യമങ്ങളിലെല്ലാം പ്രചരിച്ചതാണ് വിശ്വാസികളെ വ്യാപകമായി ചൊടിപ്പിച്ചത്.

Tags: love jihadtanishq
Share10
Tweet
Send
Share

Latest stories from this section

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

‘ഗുജറാത്തി രക്തമാണ്, വീര്യം കൂടും’ ; സ്മിത് മച്ചാറിന് ഗുജറാത്ത് സംസ്ഥാന ബഹുമതി ; ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡും’ 25 ലക്ഷം രൂപയും സമ്മാനിക്കും

SMA ബാധിച്ച 23 മാസം പ്രായമുള്ള വേദാൻഷിന്റെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് അനന്ത് അംബാനി? വലിയ പ്രതീക്ഷയിൽ കുടുംബം

Latest News

വിമാനം തകർക്കാനുള്ള സഹപൈലറ്റിന്റെ ശ്രമം: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; അക്രമിയെ യുഎഇക്ക് കൈമാറി, ഭീകരബന്ധത്തിൽ അന്വേഷണം

എസ് എഫ് ഐയെ ഒറ്റയ്ക്കിട്ടു കൊടുക്കില്ല, ഡിവൈഎഫ്ഐ ഒപ്പമുണ്ട്: എ എ റഹീം

പാശ്ചാത്യ ഉപരോധങ്ങൾക്കിടെ ഇന്ത്യയെ ചേർത്തുപിടിച്ച് റഷ്യ; വടക്ക്-തെക്ക് ഗതാഗത ഇടനാഴിക്കായി കൈകോർത്ത് പുടിനും ‘ഇന്ത്യൻ സുഹൃത്തുക്കളും’

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

ചായയും ബിസ്കറ്റും മാത്രം കഴിച്ച് മക്കൾക്കായി പണം സമ്പാദിച്ച ട്രക്ക് ഡ്രൈവർ; വിത്യ രാംരാജിന്റെ മെഡൽ നേട്ടത്തിന് പിന്നിലെ ത്യാഗകഥ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

പാകിസ്താനിലേക്ക് ഇന്ത്യൻ സംഘം: എസ്സിഒ ഉച്ചകോടിയിൽ കരുതലോടെ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കങ്ങൾ

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

അർമേനിയക്ക് പിന്നാലെ ‘ആകാശ്’ മിസൈലുകൾ സ്വന്തമാക്കി താജിക്കിസ്ഥാനും തുർക്ക്‌മെനിസ്ഥാനും ; ലോകശ്രദ്ധ നേടി ഇന്ത്യയുടെ വ്യോമപ്രതിരോധം

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

കശ്മീരിൽ നിന്ന് കർണാടകയിലേക്ക് നീളുന്ന വൻ ലഹരി ശൃംഖല തകർത്ത് ജമ്മുകശ്മീർ പോലീസ് ; 4.5 കോടിയുടെ പണവും സ്വർണവും ആയുധങ്ങളും പിടിച്ചെടുത്തു 

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി കോൺഗ്രസ് ; ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആരാധന മിശ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology