Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പ്രചാരണങ്ങൾ വ്യാജം : സുശാന്ത് സിംഗിന്റെ ആത്മഹത്യയിൽ കേസന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.ബി.ഐ

by Brave India Desk
Oct 16, 2020, 11:31 am IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത കേസിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് സി.ബി.ഐ. സുശാന്ത് സിംഗിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ സംഘം കേസ് അന്വേഷണം അവസാനിപ്പിച്ചുവെന്ന് പ്രധാന സാമൂഹികമാധ്യമങ്ങളിലെല്ലാം വ്യാജപ്രചാരണം നടക്കുന്നുണ്ട്.

ഇതു ശരിയാണെന്ന് വിശ്വസിച്ച് ചില മാധ്യമങ്ങൾ കൂടി വാർത്ത റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സിബിഐ സംഘം വിശദീകരണവുമായി രംഗത്തു വന്നത്. 2020 ജൂൺ 14നാണ് ബോളിവുഡ് താരമായ സുശാന്ത് സിംഗ് രാജ്പുത്തിനെ മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാർക്കോട്ടിക്സ് ബ്യൂറോ നടത്തിയ അന്വേഷണത്തിൽ, ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മുൻനിര നടിമാർ അടക്കം ബോളിവുഡിലെ നിരവധി പ്രമുഖരെ കസ്റ്റഡിയിലെടുത്തിരുന്നു.

Stories you may like

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

Tags: cbiSushanth Singh Rajput
Share24TweetSendShare

Latest stories from this section

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

ആപ്പിളിന്റെ പുതിയ തട്ടകം ഭാരതം; ലോകത്തെ നാലിലൊന്ന് ഐഫോണുകളും ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’

ഭീകരവാദത്തിനെതിരെ തീരുമാനമെടുക്കുന്നതിൽ യുഎൻ  പക്ഷപാതം കാണിക്കുന്നു;വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

മടങ്ങാൻ പറഞ്ഞിട്ടും കേട്ടില്ല, പലരും ഇറാനിൽ തന്നെ തുടർന്നു”; മുന്നറിയിപ്പുകൾ അവഗണിച്ചത് തിരിച്ചടിയായി; എസ് ജയശങ്കർ

Discussion about this post

Latest News

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

അടുക്കളകൾ പുകയുമെന്ന് മോദി ഗ്യാരന്റി; യുദ്ധം പശ്ചിമേഷ്യയിൽ, കരുതൽ ഭാരതത്തിൽ; ഹർദീപ് സിംഗ് പുരിയുമായും ജയശങ്കറുമായും അടിയന്തര കൂടിക്കാഴ്ച

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

യുദ്ധവാർത്തകൾ കുട്ടികളെ ഭയപ്പെടുത്തുന്നുണ്ടോ? രക്ഷിതാക്കൾ ശ്രദ്ധിക്കാൻ; കുട്ടികളോട് എങ്ങനെ സംസാരിക്കണം? 

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

ഏകീകൃത സിവിൽ കോഡ് ആണ് എല്ലാത്തിനും പരിഹാരം ; മുസ്ലീം സ്ത്രീകൾക്കെതിരായ വിവേചനവുമായി ബന്ധപ്പെട്ട ഹർജിയിൽ നിർണായക പരാമർശവുമായി സുപ്രീം കോടതി

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

നേതാക്കളിൽ പലരും ലഹരിക്ക് അടിമകൾ, ധൈര്യമുണ്ടെങ്കിൽ പരിശോധനയ്ക്ക് വരൂ’; വിദ്യാർത്ഥി സംഘടനകളെ വെല്ലുവിളിച്ച് വിസി മോഹനൻ കുന്നുമ്മൽ

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

ജോബ് ഹോപ്പിംഗ് ഔട്ട്, ‘ജോബ് ഹഗ്ഗിംഗ്’ ഇൻ; കരിയർ മാറ്റാൻ പേടിച്ച് പണിയെടുക്കുന്നവർ; ഐടി ലോകത്തും കോർപ്പറേറ്റ് തലത്തിലും പുതിയ ട്രെൻഡ്! 

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

രജൗറിയിൽ കാണാതായ സൈനികന്റെ മൃതദേഹം അരുവിയിൽ; കണ്ടെത്തിയത് എൻ‌ഡി‌ആർ‌എഫ് സംഘം

മൃഗശാലയിലെ സിംഹത്തെപ്പോലെ ഹാർദിക്കിനെ കെട്ടിയിട്ടു; ബാറ്റിംഗ് ഓർഡറിലെ പാളിച്ചകൾ തുറന്നുകാട്ടി വരുൺ ആരോൺ, സൂര്യയുടെ തന്ത്രങ്ങൾക്കെതിരെ പറഞ്ഞത് ഇങ്ങനെ 

പാണ്ഡ്യയെ പൊക്കാൻ പോലീസ് ഉദ്യോഗസ്ഥൻ; കരീബിയൻ മണ്ണിൽ കിട്ടിയ പണി; കളി കാര്യമായപ്പോൾ താരം ഞെട്ടിയ കഥ

എടാ മോനേ.. ഇത് വരുൺ ചക്രവർത്തിയുടെ ‘ആവേശം’; വിക്കറ്റ് വേട്ടയിൽ ബുംറയ്ക്കൊപ്പം, ആഘോഷത്തിൽ രംഗൻ ചേട്ടനൊപ്പം, സോഷ്യൽ മീഡിയയിൽ സ്പിൻ മാന്ത്രികന്റെ താണ്ഡവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology