ബിഹാറിൽ നടന്ന വാഹനാപകടത്തിൽ അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ അഞ്ച് ബന്ധുക്കൾ ഉൾപ്പെടെ ആറ് മരണം
പട്ന : ബിഹാറിലെ ലഖിസരായ് ജില്ലയിൽ എസ്‌യുവിയും ട്രക്കും കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ സുശാന്ത് സിംഗ് രാജ്‌പുത്തിന്റെ അഞ്ചു ബന്ധുക്കൾ ഉൾപ്പെടെ ആറുപേർ മരിച്ചു. ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ ...