Saturday, September 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കൊവിഡിനെ ഫലപ്രദമായി നേരിടാൻ ഇന്ത്യക്ക് സാധിച്ചു‘; ഇന്ത്യയുടെ വാക്കുകൾക്ക് ലോകം കാതോർക്കണമെന്ന് അന്താരാഷ്ട്ര സാമ്പത്തിക ഫോറം

by Brave India Desk
Oct 25, 2020, 05:56 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ജനീവ: കൊവിഡ് 19 രോഗവ്യാപനത്തിനെ ഫലപ്രദമായി നേരിടാൻ ഇന്ത്യക്ക് സാധിച്ചതായി അന്താരാഷ്ട്ര സാമ്പത്തിക ഫോറം മേധാവി ക്ലോസ് ഷ്വാബ്. ഇന്ത്യ ആഗോള നയരൂപീകരണത്തിന് പ്രാപ്തമാണെന്നും ഇന്ത്യയുടെ വാക്കുകൾക്ക് ലോകം കാതോർക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം മുൻകൂട്ടിക്കണ്ട് ഇന്ത്യ നടത്തിയ തയ്യാറെടുപ്പുകൾ ഫലപ്രദമായിരുന്നുവെന്നും സുസ്ഥിരമായ സമ്പദ്ഘടന എന്ന വലിയ അവസരമാണ് ഇപ്പോൾ ഇന്ത്യക്ക് മുന്നിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുശക്തവും അവസരസമത്വമുള്ളതുമായ രാജ്യമായി ഇന്ത്യ വളരുകയാണ്. സാമ്പത്തിക രംഗത്ത് ഡിജിറ്റൽ സാങ്കേതികവിദ്യ സമർത്ഥമായി ഉപയുക്തമാക്കുന്ന ഇന്ത്യയെ ലോകരാജ്യങ്ങൾ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. ആഗോള നയരൂപീകരണത്തിലൂടെ ലോകത്തിന്റെ സുരക്ഷിതമായ ഭാവി ശോഭനമാക്കുവാൻ ഇന്ത്യക്ക് സാധിക്കുമെന്നും ഷ്വാബ് വ്യക്തമാക്കി.

Stories you may like

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

രോഗവ്യാപനം രൂക്ഷമാകുന്നതിന് മുൻപ് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗൺ, പട്ടിണി അകറ്റി നിർത്താൻ 800 ദശലഷം പേർക്ക് നൽകിയ സൗജന്യ റേഷൻ, ചെറുകിട വ്യവസായങ്ങൾക്ക് അനുവദിച്ച ഈടില്ലാത്ത വായ്പകൾ എന്നിവ ലോകത്തിന് അനുകരണീയമായെന്നും അദ്ദേഹം വ്യക്തമാക്കി. പല വികസിത രാജ്യങ്ങളും രോഗത്തിന് മുന്നിൽ പകച്ചപ്പോൾ ശക്തമായി പിടിച്ചു നിൽക്കാൻ ഇന്ത്യക്ക് സാധിച്ചതായും ക്ലോസ് ചൂണ്ടിക്കാട്ടി. മഹാമാരിയെ ചില രാജ്യങ്ങൾ നിസ്സാരവത്കരിച്ചതിന്റെ ഫലം ലോകം ഒട്ടാകെ അനുഭവിച്ചെന്നും അദ്ദേഹം വിമർശിച്ചു.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും രോഗവ്യാപനത്തിന്റെ നാളുകളിൽ ഇന്ത്യ സ്വീകരിച്ച നയങ്ങൾ പഠനവിധേയമാക്കേണ്ടവയാണ്. യൂറോപ്യൻ രാജ്യങ്ങൾക്കും സ്കാൻഡിനേവിയൻ രാജ്യങ്ങൾക്കും ഒപ്പം നിൽക്കുന്ന ആരോഗ്യ പരിപാലന  സംവിധാനം തങ്ങളുടെ പക്കലുണ്ടെന്ന് ലോകത്തിന് ബോധ്യമാക്കി കൊടുക്കാൻ ഇന്ത്യക്ക് സാധിച്ചു. കൊവിഡാനന്തര ലോകക്രമം ഇന്ത്യക്ക് മുന്നിൽ അവസരങ്ങളുടെ കലവറയാണ് തുറക്കുന്നതെന്നും ക്ലോസ് ഷ്വാബ് വ്യക്തമാക്കി.

Tags: WEFCovid 19 IndiaKlaus Schwab
Share17
Tweet
SendShare

Latest stories from this section

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

Latest News

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

ഭീഷണികളെ അവഗണിച്ച് കശ്മീർ താഴ്‌വരയിൽ വർണ്ണാഭമായ ശോഭായാത്ര; ജന്മനാട്ടിൽ കൃഷ്ണ ജന്മാഷ്ടമി ആഘോഷിച്ച് കശ്മീരി പണ്ഡിറ്റുകൾ

യുഎസിൽ അനധികൃതമായി താമസിക്കുന്നവരെ ഇന്ത്യ തിരിച്ചെടുക്കും: എംഇഎ വക്താവ് രൺധീർ ജയ്സ്വാൾ

നേപ്പാൾ പ്രളയം : 275 ഇന്ത്യക്കാരെ ഇതുവരെയും കണ്ടെത്താനായില്ല ; 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

വർഷത്തിൽ മൂന്ന് സൗജന്യ എൽപിജി സിലിണ്ടറുകൾ ; സാധാരണക്കാർക്ക് ആശ്വാസ പദ്ധതിയുമായി ഗോവ സർക്കാർ

പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി

‘ഇറ്റലിയും ഇന്ത്യയും തമ്മിലുള്ള ബന്ധം മുൻപെങ്ങുമില്ലാത്തവിധം ശക്തം’ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് ജോർജിയ മെലോണി

വെടിയുണ്ടകൾ തറച്ച നിലയിൽ; ശരീരത്തിൽ കത്തികൊണ്ടുളള മുറിവുകളും; കശ്മീരിൽ ഭീകരർ തട്ടിക്കൊണ്ട് പോയ ജവാന് വീരമൃത്യു

കശ്മീരിലെ ബഡ്ഗാം വനമേഖലയിൽ ഏറ്റുമുട്ടൽ; ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഡൽഹിയിൽ കനത്ത മഴ : ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ ഉൾപ്പെടെ വെള്ളക്കെട്ട്, സർവീസുകൾ തടസ്സപ്പെട്ടു

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

ഇന്ത്യ ഏറ്റവും വിശ്വസ്ത പ്രതിരോധ പങ്കാളി”; മോദിയുടെ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്ക!

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

അഭിഷേകിന് പകരം സഞ്ജുവും വൈഭവും? അഫ്ഗാനിസ്ഥാനെതിരെ ടീം ഇന്ത്യയുടെ ഓപ്പണിംഗിൽ വമ്പൻ ട്വിസ്റ്റ് നിർദ്ദേശിച്ച് മുൻ താരം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies