Friday, March 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ബിജെപി നേതാക്കളുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാൻ;‘ ആക്രമണത്തിന് പിന്നിലെ ലഷ്കർ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്, പ്രതികൾ ഉടൻ വലയിലാകുമെന്ന് സൂചന

by Brave India Desk
Oct 30, 2020, 04:35 pm IST
in India
Share on FacebookTweetWhatsAppTelegram

കുൽഗാം: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ സംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു. വൈ കെ പൊരയിൽ വെച്ചാണ് ബിജെപി നേതാക്കളായ ഉമർ റംസാൻ ഹാജം, ഫിദ ഹുസൈൻ യാതൂ, ഉമർ റഷീദ് ബെയ്ഗ് എന്നിവരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്.

അതേസമയം ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയിബയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചതായി ജമ്മു കശ്മീർ പൊലീസ് വ്യക്തമാക്കി. ഇതിന് പിന്നിൽ പാകിസ്ഥാനാണെന്ന് വ്യക്തമാകുന്നതായി ജമ്മു കശ്മീർ പൊലീസ് ഐ ജി വിജയ് കുമാർ പറഞ്ഞു.

Stories you may like

ഇനിമുതൽ എല്ലാ രാജ്യങ്ങൾക്കും ഇളവ് ; റഷ്യൻ എണ്ണ വാങ്ങാൻ എല്ലാ രാജ്യങ്ങൾക്കും 30 ദിവസത്തെ ഇളവ് അനുവദിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി

പെട്രോൾ ടാങ്കിലെ ആ ‘അദൃശ്യ’ ചോർച്ച ലോകത്തെ മാറ്റിമറിച്ചു; അടുക്കളയിൽ ഗ്യാസ് സിലിണ്ടർ എത്തിയതിന് പിന്നിലെ കൗതുകകരമായ കഥ!

പ്രദേശവാസിയായ അൽത്താഫ് എന്നയാളുടെ വാഹനത്തിലാണ് അക്രമികൾ എത്തിയത്. ബിജെപി പ്രവർത്തകരുടെ വാഹനത്തിന് സമീപം എത്തിയപ്പോൾ ഭീകരർ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പിടികൂടിയ വാഹനം ഫോറൻസിക് പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ ലഷ്കർ നേതാക്കളായ നിസാർ അഹമ്മദ് ഖാണ്ഡെ, അബ്ബാസ് ഷെയ്ഖ് ഖുദ്വാനി എന്നിവർക്ക് സംഭവത്തിൽ നേരിട്ട് പങ്കുള്ളതായി പൊലീസ് വ്യക്തമാക്കി. പ്രദേശത്തെ ബിജെപി പ്രവർത്തകർക്ക് സുരക്ഷ ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

ബിജെപി പ്രവർത്തകരുടെ ബലിദാനം വെറുതെയാകില്ലെന്ന് ബിജെപി ജമ്മു കശ്മീർ ഘടകം അധ്യക്ഷൻ രവീന്ദർ റെയ്ന പറഞ്ഞു. പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആദരാഞ്ജലി അർപ്പിച്ചു. ധീരദേശാഭിമാനികളായ ഇവരുടെ കൊലപാതകത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ വ്യക്തമാക്കി.

Tags: LeTJ&KMurder of BJP Leaderspakistan
Share3TweetSendShare

Latest stories from this section

യുഎന്നിൽ ഇറാന് ഇന്ത്യയുടെ പിന്തുണ; രാഷ്ട്രീയ പ്രേരിത പ്രമേയത്തെ എതിർത്തതിന് നന്ദി പറഞ്ഞ് ഇറാനിയൻ അംബാസഡർ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ‘അഭയം’; ഇന്ത്യ എന്നും സുഹൃത്താണെന്ന് ഇറാൻ!

കൊച്ചിയിലുള്ള 183 ഇറാനിയൻ നാവികരെ ഇന്ത്യ തിരിച്ചയക്കും ; പ്രിയപ്പെട്ടവർക്ക് അരികിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ നാവികർ

കൊച്ചിയിലുള്ള 183 ഇറാനിയൻ നാവികരെ ഇന്ത്യ തിരിച്ചയക്കും ; പ്രിയപ്പെട്ടവർക്ക് അരികിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ നാവികർ

അസമിലെ മണ്ണിൽ ഇനി സമാധാനം മാത്രം; നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ആഹ്വാനം ചെയ്ത് മോദി, കോൺഗ്രസിന്റെ സ്വാർത്ഥ രാഷ്ട്രീയത്തിന് അറുതി വരുത്തണം

അസമിലെ മണ്ണിൽ ഇനി സമാധാനം മാത്രം; നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ആഹ്വാനം ചെയ്ത് മോദി, കോൺഗ്രസിന്റെ സ്വാർത്ഥ രാഷ്ട്രീയത്തിന് അറുതി വരുത്തണം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം ; പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷം ; പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം

Discussion about this post

Latest News

ക്ഷമ പരീക്ഷിക്കരുത്..: സാമ്രാജ്യങ്ങളോട് പോരാടിയവരാണ് ഞങ്ങൾ; പാകിസ്താന് അന്ത്യശാസനവുമായി അഫ്ഗാനിസ്താൻ

അതിർത്തി കടന്ന് ഡ്രോൺ പ്രഹരം; പാക് സൈനിക താവളം തകർത്തെന്ന് താലിബാൻ!; കനത്ത ആൾനാശമെന്ന് റിപ്പോർട്ട്; പോര് മുറുകുന്നു!

ഇനിമുതൽ എല്ലാ രാജ്യങ്ങൾക്കും ഇളവ് ; റഷ്യൻ എണ്ണ വാങ്ങാൻ എല്ലാ രാജ്യങ്ങൾക്കും 30 ദിവസത്തെ ഇളവ് അനുവദിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി

ഇനിമുതൽ എല്ലാ രാജ്യങ്ങൾക്കും ഇളവ് ; റഷ്യൻ എണ്ണ വാങ്ങാൻ എല്ലാ രാജ്യങ്ങൾക്കും 30 ദിവസത്തെ ഇളവ് അനുവദിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പെട്രോൾ ടാങ്കിലെ ആ ‘അദൃശ്യ’ ചോർച്ച ലോകത്തെ മാറ്റിമറിച്ചു; അടുക്കളയിൽ ഗ്യാസ് സിലിണ്ടർ എത്തിയതിന് പിന്നിലെ കൗതുകകരമായ കഥ!

യുഎന്നിൽ ഇറാന് ഇന്ത്യയുടെ പിന്തുണ; രാഷ്ട്രീയ പ്രേരിത പ്രമേയത്തെ എതിർത്തതിന് നന്ദി പറഞ്ഞ് ഇറാനിയൻ അംബാസഡർ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് ‘അഭയം’; ഇന്ത്യ എന്നും സുഹൃത്താണെന്ന് ഇറാൻ!

കൊച്ചിയിലുള്ള 183 ഇറാനിയൻ നാവികരെ ഇന്ത്യ തിരിച്ചയക്കും ; പ്രിയപ്പെട്ടവർക്ക് അരികിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ നാവികർ

കൊച്ചിയിലുള്ള 183 ഇറാനിയൻ നാവികരെ ഇന്ത്യ തിരിച്ചയക്കും ; പ്രിയപ്പെട്ടവർക്ക് അരികിലേക്ക് മടങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിൽ നാവികർ

മൺപാത്രമാണോ ഇഷ്ടം? എങ്കിൽ ഇൻഫ്രാറെഡ്; വേഗത വേണോ? എങ്കിൽ ഇൻഡക്ഷൻ; അടുക്കള പൂട്ടാതെ രക്ഷപെടാൻ മാർഗങ്ങൾ ഏറെ

മൺപാത്രമാണോ ഇഷ്ടം? എങ്കിൽ ഇൻഫ്രാറെഡ്; വേഗത വേണോ? എങ്കിൽ ഇൻഡക്ഷൻ; അടുക്കള പൂട്ടാതെ രക്ഷപെടാൻ മാർഗങ്ങൾ ഏറെ

ഒമാനിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു ; വ്യാവസായിക മേഖലയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ ; 10 പേർക്ക് പരിക്ക് 

ഒമാനിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു ; വ്യാവസായിക മേഖലയിൽ ഡ്രോൺ ആക്രമണം നടത്തി ഇറാൻ ; 10 പേർക്ക് പരിക്ക് 

ഹർമൻപ്രീതും സ്മൃതിയും നയിക്കുന്ന സുവർണ്ണ യുഗം: 14 സംസ്ഥാനങ്ങളിൽ റെക്കോർഡ് കുതിപ്പ്, മൈതാനങ്ങൾ കീഴടക്കി പെൺപട

ഹർമൻപ്രീതും സ്മൃതിയും നയിക്കുന്ന സുവർണ്ണ യുഗം: 14 സംസ്ഥാനങ്ങളിൽ റെക്കോർഡ് കുതിപ്പ്, മൈതാനങ്ങൾ കീഴടക്കി പെൺപട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies