LeT

പാക് ഭീകരൻ അബ്ദുൾ റഹ്‌മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മുംബൈ: ലഷ്‌കർ ഇ ത്വയ്ബ ഭീകരനും മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയുമായ അബ്ദുൾ റഹ്‌മാൻ മക്കി മരിച്ചതായി സൂചന. പാകിസ്താനിലെ ആശുപത്രിയിൽ വച്ച് ഇയാൾ മരിച്ചുവെന്നാണ് ദേശീയ ...

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മുവില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട് ലഷ്കര്‍ ഇ ത്വയിബ; അതീവ ജാഗ്രതയില്‍ രാജ്യം

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടെ ജമ്മുവില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്കര്‍ ഇ ത്വയിബ തയ്യാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്താനി റേഞ്ചേഴ്സിന്റെ സഹായത്തോടെ സാംബ സെക്ടറിലൂടെ നുഴഞ്ഞു കയറാന്‍ ലഷ്കര്‍ ...

അജ്ഞാതന്റെ വിളയാട്ടത്തിൽ വിറങ്ങലിച്ച് പാകിസ്താൻ; ലഷ്കർ ഭീകരൻ ഭോലാ ഖാനെയും വകവരുത്തിയെന്ന് റിപ്പോർട്ട്; ഇന്റർനെറ്റ് സേവനങ്ങൾ നിശ്ചലം

ഇസ്ലാമാബാദ്: ലഷ്കർ ഇ ത്വയിബ നേതാവും ഭീകരവാദി റിക്രൂട്ടറുമായ ഭോലാ ഖാൻ എന്ന് വിളിക്കുന്ന ഹബീബുള്ളയെ അജ്ഞാതൻ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. കടുത്ത ഇന്ത്യാ വിരുദ്ധനായ മുൻ ...

മുംബൈ ഭീകരാക്രമണത്തിന്റെ പതിനഞ്ചാം വാർഷികം; ഇസ്ലാമിക ഭീകരതയുടെ ദുരന്തസ്മരണയിൽ രാജ്യം; ഇന്ത്യക്ക് ഐക്യദാർഢ്യം ആവർത്തിച്ച് ഇസ്രയേൽ

ന്യൂഡൽഹി: രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പിടിച്ച് കുലുക്കിയ ഭീകരാക്രമണം നടന്നിട്ട് 15 വർഷങ്ങൾ പൂർത്തിയാകുന്നു. 2008 നവംബർ 26നായിരുന്നു ലോകം നടുങ്ങിയ മുംബൈ ഭീകരാക്രമണം. 26/11 ...

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; 5 ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടത് ലഷ്കർ ഭീകരർ

ശ്രീനഗർ: ദക്ഷിണ കശ്മീരിലെ കുപ്വാര ജില്ലയിലെ മച്ചിൽ മേഖലയിൽ സൈന്യത്തിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും സംയുക്തമായ നീക്കത്തിനൊടുവിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം വിഫലമായി. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ ...

‘ഒരേ രാഷ്ട്രം, ഒരേ പതാക, ഒരേ വികാരം, ഒരേ കർത്തവ്യനിഷ്ഠ‘: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് വീരോചിത വിട നൽകി സഹപ്രവർത്തകരും സൈനിക സഹപാഠികളും

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ലഷ്കർ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിംഗിന് വീരോചിതവും വികാര നിർഭരവുമായ അന്തരീക്ഷത്തിൽ അവസാന യാത്രയയപ്പ് നൽകി ...

സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താൻ ഗൂഢപദ്ധതി; ജമ്മു കശ്മീരിൽ ലഷ്കർ ഭീകരർ ആയുധങ്ങളുമായി പിടിയിൽ

ശ്രീനഗർ: ബരാമുള്ളയിൽ സുരക്ഷാ സേനക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ട് വന്ന രണ്ട് ലഷ്കർ ഭീകരരെ സൈന്യം പിടികൂടി. ഇവരിൽ നിന്നും ചൈനീസ് തോക്കും വെടിയുണ്ടകളും ഗ്രനേഡും ...

ജമ്മു കശ്മീരിൽ നിർമ്മാണ തൊഴിലാളികൾക്ക് നേരെ നിറയൊഴിച്ച് ഭീകരർ; 2 പേർക്ക് പരിക്ക്

അനന്തനാഗ്: ജമ്മു കശ്മീരിലെ അനന്തനാഗിൽ നിർമ്മാണ തൊഴിലാളികൾക്ക് നേരെ ഭീകരർ നിറയൊഴിച്ചു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടന്ന പ്രദേശത്തിന്റെ നിയന്ത്രണം ...

‘ഐ എസ് ഐയുമായും ലഷ്കർ ഇ ത്വയിബയുമായും അടുത്ത ബന്ധം‘: അതീഖ് അഹമ്മദ് കുറ്റസമ്മതം നടത്തിയെന്ന് യുപി പോലീസ്; ഗുരുതരമായ കണ്ടെത്തലുകളുമായി കുറ്റപത്രം

ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന് പാകിസ്താനി ഭീകരസംഘടനകളുമായി അടുത്ത ബന്ധമെന്ന് ഉത്തർ പ്രദേശ് പോലീസ്. പാക് ചാര സംഘടനയായ ഐ എസ് ഐയുമായി താൻ നിരന്തരം ബന്ധം ...

ലക്ഷക്കണക്കിന് രൂപയും ലഹരിവസ്തുക്കളുമായി ജമ്മുകശ്മീരിൽ ലഷ്‌കർ ഭീകരൻ പിടിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ പിടിയിൽ. വാഹനപരിശോധനയ്ക്കിടെ റീഗൽ ചൗക്കിൽ നിന്നാണ് ഭീകരനെ അറസ്റ്റ് ചെയ്തത്. പുൽവാമ സ്വദേശിയായ ഫർസാൻ ഫാറൂസ് ആണ് ഭീകരനെന്ന് ...

കശ്മീരിൽ വൻ ഭീകരവേട്ട നടത്തി സുരക്ഷാസേന; നാല് ഭീകരരെ വധിച്ചു; മൂന്ന് ഹൈബ്രിഡ് ഭീകരരെ പിടികൂടി

ശ്രീനഗർ: കശ്മീരിൽ വൻ ഭീകരവേട്ട നടത്തി സുരക്ഷാസേന. സൗത്ത് കശ്മീരിലെ അനന്ത്‌നാഗിലും അവന്തിപ്പോരയിലും നടന്ന ഓപ്പറേഷനുകളിൽ നാല് ഭീകരരെയാണ് വധിച്ചത്. പോലീസും രാഷ്ട്രീയ റൈഫിൾസും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷൻ ...

കശ്മീരിൽ ഏറ്റുമുട്ടൽ; 2 ലഷ്കർ ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ: ബരാമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ 2 ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. മൂന്ന് ഭീകരർ സംഭവ സ്ഥലത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. നാല് ...

കശ്മീരിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിൽ; ആയുധങ്ങളും പണവും പിടികൂടി

ബരാമുള്ള: ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിൽ മൂന്ന് ലഷ്കർ ഭീകരർ പിടിയിലായി. ഇവരിൽ നിന്നും ആയുധങ്ങളും പണവും ലഘുലേഖകളും കണ്ടെടുത്തു. തുഫായിൽ മജീദ് ...

കശ്മീരിൽ ഏറ്റുമുട്ടൽ; സാർപഞ്ച് സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ നവ്ഗാമിൽ ഏറ്റുമുട്ടൽ. ഖാന്മോയിലെ സാർപഞ്ച് സമീർ അഹമ്മദ് ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാ സേന വധിച്ചു. ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ റെസിസ്റ്റൻസ് ...

ജമ്മു കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു

ബരാമുള്ള: ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ സുരക്ഷാ സേനയുടെ പിടിയിലായി. ഇയാളിൽ നിന്നും എ കെ 56 തോക്കും വെടിയുണ്ടകളും കണ്ടെടുത്തു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ ...

ജമ്മു കശ്മീരിൽ ലഷ്കർ ഭീകരൻ പിടിയിൽ; ആയുധവും ലഘുലേഖകളും കണ്ടെടുത്തു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ലഷ്കർ ഇ ത്വയിബ ഭീകരൻ പൊലീസിന്റെ പിടിയിൽ. പിടിയിലായ ഭീകരന്റെ പക്കൽ നിന്നും പിസ്റ്റളും ലഘുലേഖകളും കണ്ടെടുത്തു. അനന്ത്നാഗിൽ പരിശോധന നടത്തുന്നതിനിടെ ...

ദാർഭംഗ സ്ഫോടന കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ; പാകിസ്ഥാൻ ഇടപെടൽ സ്പഷ്ടം

ഡൽഹി: ജൂൺ 17ലെ ദാർഭംഗ സ്ഫോടന കേസിലെ പ്രതികളായ അഞ്ച് പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ എല്ലാവരും ഭീകര സംഘടനയായ ലഷ്കർ ഇ ...

കശ്മീരിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ: കഴിഞ്ഞ ദിവസം ബരാമുള്ളയിൽ സൈന്യവും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ലഷ്കർ ഭീകരൻ ഫൈസൽ അഹമ്മദ് അറസ്റ്റിലായി. ഇയാൾ ഷോപിയാൻ സ്വദേശിയാണ്. ഭീകരന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് ലഭിച്ച ...

കശ്മീരിൽ തെരച്ചിൽ ശക്തമാക്കി സൈന്യം; ലഷ്കർ ഭീകരൻ ഫറൂഖ് അഹമ്മദ് മാലിക് ആയുധങ്ങളുമായി പിടിയിൽ

ബരാമുള്ള: കശ്മീരിൽ സൈന്യം നടത്തിയ തിരച്ചിലിൽ ലഷ്കർ ഭീകരൻ ആയുധങ്ങളുമായി പിടിയിലായി. ലഷ്കർ ഇ ത്വയിബയുടെ ഉപസംഘടനയായ ടി ആർ എഫിന്റെ പ്രവർത്തകനായ ഫറൂഖ് അഹമ്മദ് മാലിക് ...

കശ്മീരിൽ ഭീകരരെ നിലംതൊടാൻ അനുവദിക്കാതെ സൈന്യം;പൊലീസുകാരെ കൊലപ്പെടുത്തിയ ലഷ്കർ കമാൻഡർ ഉമർ മുഷ്താഖ് ഖാണ്ഡെയെ പിടികൂടി

ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ജമ്മുവിലെ പാമ്പോറിലും കശ്മീരിലെ പുൽവാമയിലുമാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ഏറ്റുമുട്ടലിൽ ഉന്നത ലഷ്കർ ഭീകരനെ സൈന്യം പിടികൂടി. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist