Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലഡാക്കിലെ താപനില പൂജ്യത്തില്‍ താഴെ:ചൈനിസ് നേവിയെ പൂട്ടാന്‍ പുതു തന്ത്രം ആവിഷ്‌ക്കരിച്ച് ഇന്ത്യ

by Brave India Desk
Oct 31, 2020, 01:18 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശൈത്യകാലത്തിന്റെ വരവറിയിച്ച് ലഡാക്കിലെ താപനില പൂജ്യം ഡിഗ്രിക്ക് താഴെയായി. കാലാവസ്ഥയിലെ ഈ മാറ്റം അനുകൂലമാക്കാൻ പദ്ധതി തയ്യാറാക്കി ഇന്ത്യൻ സൈന്യം. അമേരിക്കൻ നിർമ്മിതമായ ബ്ലിസാർഡ് മാസ്ക്കുകളുടെ സഹായത്തോടെയാണ് അതിർത്തിയിൽ പുതിയ നീക്കങ്ങൾക്ക് സൈന്യം തയ്യാറെടുക്കുന്നത്.

നാല് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ക്വാഡ് സൈനികാഭ്യാസം ചൊവ്വാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ചൈനയുടെ നീക്കങ്ങൾ ചെറുക്കാൻ കിഴക്കൻ നാവിക കമാൻഡിലും ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും ലക്ഷദ്വീപിലും ശക്തമായ നിരീക്ഷണമാണ് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്നത്. കർണ്ണാടകയിലെ കാർവാർ ബേസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പടിഞ്ഞാറൻ നാവിക കമാൻഡിലും ഇന്ത്യ സുരക്ഷാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ നാവിക സേനയുടെ പിന്തുണയോടെ ചൈന ആക്രമണം നടത്താനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണ് ഇത്.

Stories you may like

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ഭാവിയിൽ ഉണ്ടായേക്കാവുന്ന നിർണ്ണായക സൈനിക നീക്കങ്ങൾ മുന്നിൽക്കണ്ട് കിഴക്കൻ സമുദ്രാതിർത്തിയിലും പടിഞ്ഞാറൻ സമുദ്രാതിർത്തിയിലും പ്രത്യേക സംവിധാനങ്ങൾ വിന്യസിക്കാനും ദേശീയ സുരക്ഷാ വിഭാഗം പദ്ധതി തയ്യാറാക്കുന്നുണ്ട്. തിരുവനന്തപുരവും ആൻഡമാൻ നിക്കോബാർ ദ്വീപുകളും ഉൾപ്പെടുന്ന ഒരു പ്രത്യേക സേനാ ബ്രിഗേഡ് നിലവിൽ സുസജ്ജമാണ്. ഐ എൻ എസ് ജലാശ്വ അടക്കമുള്ളവയിൽ സംവിധാനങ്ങൾ കൃത്യമായി വിന്യസിച്ചിട്ടുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ നാവിക സേനയുടെ നീക്കങ്ങളുടെ കേന്ദ്രമാണ് ഇന്ത്യയുടെ ദ്വീപ് മേഖലകൾ. സിയൂസ് കനാലിൽ നിന്നും പേർഷ്യൻ ഗൾഫിൽ നിന്നും ഏഷ്യയിലെ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള കപ്പൽ പാതകൾ ഈ മേഖലകളിലൂടെയാണ് കടന്നു പോകുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ മലാക്ക, സുന്ദ, ലൊംബാർഡ് കടലിടുക്കുകളിലെ ലക്ഷ്യങ്ങൾ ഭേദിക്കാൻ സന്നദ്ധമായി ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ബ്രഹ്മോസ് മിസൈലുകളും വഹിച്ച് ജാഗരൂകമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ദക്ഷിണ ചൈന കടലിലേക്ക് പ്രവേശിക്കാൻ ഈ മൂന്ന് കടലിടുക്കുകൾ വഴി മാത്രമേ സാധിക്കുവെന്നതാണ് ചൈനയുടെ ഭയവും ഇന്ത്യയുടെ ആത്മവിശ്വാസവും.

ദ്വീപുകൾ കേന്ദ്രീകരിച്ച് തയ്യാറാക്കിയിരിക്കുന്ന പുതിയ വിന്യാസങ്ങൾക്ക് പുറമെ മുംബൈയിലും വിശാഖപട്ടണത്തും സൈന്യം പതിവ് ജാഗ്രത തുടരുകയാണ്. അടിയന്തര സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ ആൻഡാൻ നിക്കോബാർ ദ്വീപുകളിൽ നിന്നും ലക്ഷദ്വീപിൽ നിന്നും ഒരേ പോലെ സൈനിക നീക്കം നടത്താൻ ഇന്ത്യക്ക് സാധിക്കും.

2018ൽ ഒപ്പു വെച്ച ധാരണ പ്രകാരം ക്വാഡ് സഖ്യം മേഖലയിലെ കര, നാവിക, വ്യോമ സേനകളുമായി ബന്ധപ്പെട്ട തന്ത്രപരമായ സഹകരണം വിവര കൈമാറ്റത്തിലടക്കം ഉറപ്പ് വരുത്തുന്നുണ്ട്. ഇതിൽ നിർണ്ണായകമായ സ്ഥാനമാണ് ഇന്ത്യക്കും അമേരിക്കക്കും ഉള്ളത്. ഈ വസ്തുതയാണ് ചൈനയെ അസ്വസ്ഥവും പരിഭ്രാന്തവുമാക്കുന്നത്.

Tags: chinaindian navywinter
Share226
Tweet
Send
Share

Latest stories from this section

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

Latest News

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

സുഹൃത്തിനൊപ്പം പോകാൻ വിട്ട് കുടുംബത്തോടൊപ്പം; തൊട്ടിൽപാലത്ത് നിന്ന് കാണാതായ അധ്യാപികാ കേസിൽ നാടകീയ വഴിതിരിവ്; ഭർത്താവ് സ്വീകരിച്ചത് ഇങ്ങനെ

ഡിവോഴ്സിന് പിന്നാലെ മുന്‍ ഭാര്യ വൈദ്യുതി ബന്ധം വിച്ഛേദിച്ചു; 2.49 കോടി നഷ്ടമെന്ന് ഭര്‍ത്താവിന്റെ പരാതി

ബേക്കറികളിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! ഒടുവിൽ സർക്കാറിന്റെ കടുംവെട്ട്; ഉദ്യോഗസ്ഥന് തെറിച്ചു, ഉത്തരവ് മരവിപ്പിച്ചു

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

ബേക്കറിയിൽ കേക്കിനൊപ്പം 15% വീര്യമുള്ള വൈനും! സർക്കാരറിയാതെ ലൈസൻസ് നൽകിയ എക്സൈസ് നീക്കത്തിൽ കടുത്ത അമർഷം

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

കാൽക്കീഴിൽ ഒഴുകിനടക്കുന്ന മേഘങ്ങൾ!! ഭൂമിയും ആകാശവും ഒന്നാകുന്ന വിസ്മയഭൂമി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies