Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പഞ്ചാബിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ വെടിവെച്ചു തുരത്തി ബിഎസ്എഫ് : പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കി

by Brave India Desk
Oct 31, 2020, 01:42 pm IST
in India
Share on FacebookTweetWhatsAppTelegram

ചണ്ഡീഗഡ് : അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോണിനെ വെടിവെച്ചു തുരത്തി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാൻ അന്താരാഷ്ട്ര അതിർത്തിക്കു സമീപമുള്ള ഗുർദാസ്പൂരിലാണ്‌ സംഭവം നടന്നത്.

പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി 11.35 ന് പഞ്ചാബിലെ താക്കൂർപൂരിൽ അതിർത്തിക്കു സമീപം വിന്യസിച്ചിരുന്ന ദേവേന്ദർ കുമാർ, അശോക് കുമാർ എന്നീ ബിഎസ്എഫ് ജവാന്മാരാണ് പാക് ഡ്രോണുകളുടെ ശബ്‌ദം ആദ്യം കേൾക്കുന്നത്. അവ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിച്ചുവെന്ന് കണ്ടെത്തിയ ഉടൻ തന്നെ ഇരുവരും ഡ്രോണിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഡ്രോൺ പാകിസ്ഥാനിലേക്ക് മടങ്ങിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ആക്രമണം അവസാനിപ്പിച്ചത്.

Stories you may like

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

എന്നാൽ, 12.22 ഓടെ താക്കൂർപൂരിൽ പട്രോളിങ്ങിനിറങ്ങിയ മുകേഷ് യാദവ് എന്ന ബിഎസ്എഫ് ജവാൻ വീണ്ടും ഡ്രോണുകളുടെ ശബ്‌ദം കേൾക്കുകയും തുടർന്ന് ഇതേ സൈനികർ ഡ്രോണിനെ വെടിവെച്ചു തുരത്തുകയുമായിരുന്നു. സംഭവത്തിനു ശേഷം ബോർഡർ സെക്യൂരിറ്റി ഫോഴ്സ് കമാൻഡന്റ് എൻ.ഗാംഗുലി സ്ഥലം സന്ദർശിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഇതിനു മുമ്പും ഈ പ്രദേശത്ത് സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Tags: bsfdrone
Share1TweetSendShare

Latest stories from this section

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

ക്രിമിനൽ നീതിന്യായ വ്യവസ്ഥ വലിയ മാറ്റത്തിന്റെ ഘട്ടത്തിൽ; സാങ്കേതികവിദ്യ പൂർണ്ണമായി പ്രയോജനപ്പെടുത്തണം; ആഹ്വാനവുമായി അമിത് ഷാ

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

പാശ്ചാത്യ രാജ്യങ്ങളെ ഭാരതീയ സംസ്‌കാരം തൊട്ടറിയിച്ച് മോദി; മാക്രോണിനും സ്ലൊവാക്യൻ പ്രസിഡന്റിനും നൽകിയ അപൂർവ്വ സമ്മാനങ്ങൾക്ക് പിന്നിലെ കഥയറിയാം

Discussion about this post

Latest News

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

‘കുടുംബവാഴ്ചയ്ക്ക് തിരിച്ചടി, ഒടുവിൽ രാജി നാടകവുമായി ഉദ്ധവ്’; ശിവസേനയിൽ കൂട്ടക്കൊഴിഞ്ഞുപോക്ക്, ആർക്കും അധ്യക്ഷനാകാമെന്ന് പ്രഖ്യാപനം!

ട്രംപിന്റെ തല, ട്രംപിന്റെ ഒപ്പ് ; അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനത്തിൽ ട്രംപിന്റെ ചിത്രമുള്ള 250 ഡോളർ നോട്ട് അച്ചടിക്കാൻ നീക്കം

‘ചിലപ്പോൾ ശാന്തനായി തലച്ചോറ് ഉപയോഗിച്ച് ചിന്തിക്കണം’; ഹെസ്ബുള്ളയുമായുള്ള വെടിനിർത്തലിന് പിന്നിൽ താനെന്ന്  ട്രംപ്; പശ്ചിമേഷ്യയിൽ നിർണായക നീക്കം

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies