fraud

അത് വാര്‍ത്താപോര്‍ട്ടലല്ല, വിശ്വസിക്കുന്നവരെ കാത്തിരിക്കുന്നത് ഉഗ്രന്‍ പണി, തട്ടിപ്പുകാരുടെ പുതിയ വല ഇങ്ങനെ

  ന്യൂഡല്‍ഹി വാര്‍ത്താ പോര്‍ട്ടലുകളെ അനുകരിച്ച് വ്യാജ നിക്ഷേപക സ്‌കീമുകള്‍ പ്രചരിപ്പിക്കുന്നതാണ് ഇപ്പോള്‍ വ്യാപകമാകുന്ന ഒരു തട്ടിപ്പ് പ്രമുഖ ഇംഗ്ലിഷ് മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളോട് വളരെ സാമ്യം തോന്നുന്ന ...

ഇൻഷുറൻസ് കമ്പനിയിൽ നിന്നും ഫോൺ; ബാങ്ക് ക്ലർക്കിന് നഷ്ടപ്പെട്ടത് 20.29 ലക്ഷം

ഇൻഷുറൻസ് കമ്പനിയിൽ നിന്നെന്ന വ്യാജേന എത്തിയ സംഘം ബാങ്ക് ക്ലർക്കില്‍ നിന്നും തട്ടിയെടുത്തത് 20.29 ലക്ഷം രൂപ. മലേഷ്യയിലെ മരംഗിലുള്ള 41 -കാരിയായ ബാങ്ക് ക്ലർക്ക് ആണ് ...

സണ്ണി ലിയോണിക്ക് സർക്കാരിൽ നിന്നും ആയിരം രൂപ വേണം; യുവാവിന് കിട്ടിയത് എട്ടിന്റെ പണി; സംഭവമിത്…

റായ്പൂർ: ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ. വീരേന്ദ്ര ജോഷി എന്ന യുവാവാണ് പോലീസ് പിടിയിലായത്. ...

കുവൈത്തിലെ ബാങ്കിന്റെ 700 കോടി തട്ടി; 1425 മലയാളികൾക്കെതിരെ അന്വേഷണം

എറണാകുളം : കുവൈറ്റിലെ ബാങ്കിനെ തട്ടിച്ച് മലയാളികൾ. സംഭവത്തിൽ 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം. ഗൾഫ് ബാങ്ക് കുവൈത്തിന്റെ 700 കോടി രൂപ കബളിപ്പിച്ചെന്നാണ് നിഗമനം. അൻപത് ലക്ഷം ...

സ്റ്റോക്ക് മാർക്കറ്റിൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തൃശ്ശൂർ സ്വദേശിക്ക് നഷ്ടമായത് 2.12 കോടി രൂപ

തൃശ്ശൂർ: സ്റ്റോക്ക് മാർക്കറ്റിൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് തൃശ്ശൂർ സ്വദേശിയിൽ നിന്നും കോടികൾ തട്ടിയെടുത്തു. സംഭവത്തില്‍ തമിഴ്നാട്  കാഞ്ചിപുരം ഹനുമന്തപുരം സ്വദേശിയായ വീരഭദ്രസ്വാമി നഗറിലെ ...

പഠിക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമായി; 62 കാരന് നഷ്ടമായത് അരക്കോടി രൂപ

ഹൈദരാബാദ്: സ്‌റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് പഠിക്കാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമായ വയോധികന് അരക്കോടി രൂപ നഷ്ടമായി. ഹൈദരാബാദ് സ്വദേശിയായ 62 കാരനാണ് തട്ടിപ്പിനിരയായത്. 50 ലക്ഷം രൂപ ...

‘നോട്ടി നട്ടി’ തട്ടിയെടുത്തത് ആരാധകരുടെ 47 മില്യണ്‍ പൗണ്ട്; ഒടുവില്‍ ദേശീയ ഗാനത്തില്‍ പണി പാളി

  സോഷ്യല്‍മീഡിയതാരം നടത്തിയ ഒരു വലിയ തട്ടിപ്പിന്റെ കഥയാണ് ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. ആരാധകരെ കുരുക്കിലാക്കി ഇവര്‍ തട്ടിയത് ഒന്നും രണ്ടുമല്ല 47 മില്യന്‍ പൗണ്ടാണ്. ഇതിന് ...

വന്‍തട്ടിപ്പ്, പ്രചാരണം നല്‍കിയത് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, പെട്ടത് 3000ലേറെ പേര്‍, 500 കോടി അടിച്ചുമാറ്റി

  ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ പ്രചാരണം നല്‍കിയത് വഴി നടന്നത് വന്‍ സാമ്പത്തിക തട്ടിപ്പ്. 3000 ത്തിലേറെ ആളുകളില്‍ നിന്നായി അടിച്ചുമാറ്റിയത് 500 കോടി രൂപ. സംഭവത്തില്‍ 30 വയസുകാരന്‍ ...

ഇത് തട്ടിപ്പിന്റെ വേറെ ലെവല്‍; എസ്.ബി.ഐയുടെ പേരില്‍ ഒരു വ്യാജ ശാഖ തന്നെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

റായ്പുര്‍: ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഇന്ന് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്ന് വളരെ വ്യത്യസ്തമായി 'തട്ടിപ്പ് ബാങ്ക്'എന്ന സംവിധാനമൊരുക്കി പണം ...

പുതിയ കെണി ഇങ്ങനെ; സിം കാര്‍ഡ് ഹാക്ക് ചെയ്തു, തട്ടിയത് 27 ലക്ഷം

  ഇ-സിം കാര്‍ഡ് എന്ന പേരില്‍ സ്ത്രീയെ തട്ടിപ്പിന് ഇരയാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് 27 ലക്ഷം രൂപ. ഇതു സംബന്ധിച്ച പരാതിയില്‍ നോയിഡ സൈബര്‍ക്രൈം ...

എംഡി ‘പ്രശംസിച്ചു’; കയ്യിലെ പണം മുഴുവൻ നൽകി; ദുബായിൽ ജോലി ചെയ്യുന്ന എറണാകുളം സ്വദേശിക്ക് നഷ്ടമായത് 11.4 ലക്ഷം

എറണാകുളം: അബുദാബിയിൽ സൈബർ തട്ടിപ്പിന് ഇരയായി എറണാകുളം സ്വദേശിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. 11.4 ലക്ഷം രൂപയായിരുന്നു തട്ടിപ്പിനിരയായി നഷ്ടമായത്. എംഡിയെന്ന വ്യാജേന ബന്ധപ്പെട്ട് ആയിരുന്നു തട്ടിപ്പ്. അതേസമയം ...

സ്‌ക്രാച്ച് കാർഡ് ചുരണ്ടിയപ്പോൾ കിട്ടിയത് എട്ട് ലക്ഷം; പിന്നാലെ തിരുവനന്തപുരം സ്വദേശിയ്ക്ക് നഷ്ടമായത് 23 ലക്ഷം

തിരുവനന്തപുരം: സ്‌ക്രാച്ച് ആൻ വിൻ കാർഡിൽ നിന്നും ലഭിച്ച സമ്മാന തുക പ്രതീക്ഷിച്ച യുവതിയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ. 23 ലക്ഷത്തോളം രൂപയാണ് തട്ടിപ്പ് സംഘത്തിന്റെ വലയിൽ അകപ്പെട്ട ...

വാങ്ങിയത് നാല് മുട്ട; യുവതിക്ക് നഷ്ടം അരലക്ഷം രൂപ; സംഭവിച്ചത്

പല തരത്തിലും ആളുകൾ തട്ടിപ്പിനിരയാകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, മുട്ട വാങ്ങി തട്ടിപ്പിനിരയായ ഒരു യുവതിയുടെ വാർത്തയാണ് ഇപ്പോൾ സമൂഹ്യമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ബംഗളൂരു വസന്തനഗർ സ്വദേശിനിയായ യുവതിയാണ് ...

സമൂഹമാദ്ധ്യമ സുഹൃത്തായ യുവതിയിൽ നിന്നും 2 ലക്ഷം രൂപ തട്ടിയെടുത്തു ; കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ

കണ്ണൂർ : സമൂഹമാദ്ധ്യമത്തിലൂടെയുള്ള സൗഹൃദം മുതലെടുത്ത് യുവതിയിൽ നിന്നും തട്ടിയെടുത്തത് 2 ലക്ഷം രൂപ. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് തട്ടിപ്പിനിരയായത്. യുവതിയുടെ പരാതിയെ തുടർന്ന് കൊല്ലം സ്വദേശിയായ ...

ബാംബൂ കർട്ടൻ തട്ടിപ്പ് വീണ്ടും ; 10000 രൂപയുടെ ബാംബൂ കർട്ടന് വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് 99,000 രൂപ

പത്തനംതിട്ട : സംസ്ഥാനത്ത് ബാംബൂ കർട്ടന്റെ പേരിൽ വീണ്ടും തട്ടിപ്പ്. ആറന്മുള സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. 10000 രൂപയിൽ താഴെ മാത്രം വിലയുള്ള ബാംബൂ കർട്ടൻ വാങ്ങിയതിന്റെ ...

സുപ്രീം കോടതിയുടെ പേരിലും വ്യാജന്‍; ഔദ്യോഗിക വെബ്‌സൈറ്റിന്റെ രൂപത്തില്‍ വ്യാജ വെബ്‌സൈറ്റ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്ന പേരില്‍ വ്യാജ വെബ്‌സൈറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് സുപ്രീം കോടതി രജിസ്ട്രി. ഈ വെബ്സൈറ്റില്‍ ക്ലിക്ക് ചെയ്ത് വഞ്ചിതരാകരുത് എന്നാവശ്യപ്പെട്ട് ...

വ്യാജൻ കാരണം പറ്റിക്കപ്പെട്ടോ? ; വ്യാജന്മാരെ കണ്ടെത്താൻ വിദ്യകൾ ഒരുപാടുണ്ട്; ശ്രദ്ധിക്കൂ

നല്ല ഗുണമേന്മയുള്ള സാധനങ്ങളെന്ന് കരുതി പണവും സമയവും മുടക്കിയിട്ട് ഒരുതവണയെങ്കിലും വ്യാജ ഉൽപ്പന്നങ്ങൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നവരാകും നമ്മളിൽ പലരും. ഒരിക്കലെങ്കിലും വ്യാജന്മാർ പണി തന്നിട്ടുണ്ടാവും. ഡിമാൻഡുള്ള ...

ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് ; കർഷകനിൽ നിന്ന് കൈക്കലാക്കിയത് 72 ലക്ഷം രൂപ

ഷിംല : ഹിമാചലിൽ ലോട്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് കർഷകനിൽ നിന്ന് കൈക്കലാക്കിയത് 72 ലക്ഷം രൂപ. ചമ്പ ജില്ലയിലെ കർഷകൻ ചങ്കറാം ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ ...

പൊലീസില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിയത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; വ്യാജ സബ് ഇന്‍സ്‌പെക്‌ടറും വനിതാ കോണ്‍സ്റ്റബിളും അറസ്റ്റിൽ

ചണ്ഡീഗഢ്: പൊലീസില്‍ ജോലി നല്‍കാമെന്ന പേരില്‍ പണം തട്ടിയ വ്യാജ സബ് ഇന്‍സ്‌പെക്‌ടറും വനിതാ കോണ്‍സ്റ്റബിളും പിടിയില്‍. ഹരിയാനയിലെ അംബാല സ്വദേശിയായ തേജേന്ദര്‍ സിംഗ്, ദേരാബസ്സി സ്വദേശിനി ...

വീട് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മലപ്പുറം സ്വദേശി അബ്ദുൽ മജീദിനെതിരെ കേസ്

വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് വയനാട്ടിൽ (wayanad) നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പി കെ അബ്ദുൽ ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist