Wednesday, May 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു, നാല് സൈനികർക്ക് വീരമൃത്യു

by Brave India Desk
Nov 8, 2020, 03:59 pm IST
in India
Share on FacebookTweetWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തു. കുപ്വാരയിലായിരുന്നു ഏറ്റുമുട്ടൽ. ഏറ്റുമുട്ടിലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികരും ഒരു ബിഎസ്എഫ് ജവാനും വീരമൃത്യു വരിച്ചു. പരിക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമാണ്.

നേരത്തെ, കശ്മീരിൽ ഹിസ്ബുൾ കമാൻഡർ സെയ്ഫുള്ളയെ സൈന്യം വകവരുത്തിയിരുന്നു. ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിലാണ് സൈയ്ഫുള്ളയെ സൈന്യം വധിച്ചത്. മേഖലയിലെ ഭീകരവാദപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന കൊടും ഭീകരനായിരുന്നു ഇയാൾ.

Stories you may like

മോദി – മെലോണി ‘മെലഡി’ ട്രെൻഡ്; ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസിന് 5 ശതമാനം കുതിപ്പ്, പക്ഷേ നിക്ഷേപകർക്ക് പറ്റിയ അമളി ഇതാണ്!

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

ശ്രീനഗറിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ നടത്തവെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. വൻ നുഴഞ്ഞുകയറ്റ ശ്രമമാണ് സൈന്യത്തിന്റെ ധീരവും സമയോചിതവുമായ ഇടപെടലിലൂടെ തകർക്കപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടലും മേഖലയിൽ ഭീകരർക്കായുള്ള തിരച്ചിലും തുടരുകയാണ്.

Tags: encounterTerrorists killedJ&KSoldiers martyred
Share18TweetSendShare

Latest stories from this section

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന്റെയും നെതന്യാഹുവിന്റെയും തലയ്ക്ക് 480 കോടി, പരമോന്നത നേതാവിന്റെ വധത്തിന് പകരമായി ഇറാൻ പ്രഖ്യാപിച്ച ഭീകര ക്വട്ടേഷൻ

ആത്മനിർഭർ ഭാരതിന് കരുത്ത് പകർന്ന് ULPGM-V3 ; ഡ്രോണുകളിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന അത്യാധുനിക മിസൈൽ വിജയകരമായി പരീക്ഷിച്ച് ഡിആർഡിഒ

Discussion about this post

Latest News

ഞാൻ പൂർണ്ണമായും തകർന്നുപോയിരുന്നു; നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

ഞാൻ പൂർണ്ണമായും തകർന്നുപോയിരുന്നു; നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി വിരാട് കോഹ്‌ലി

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെലോഡി’ കെമിസ്ട്രി; ജോർജിയ മെലോണിക്ക് പാർലെയുടെ ‘മെലഡി’ മിഠായി സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മോദി – മെലോണി ‘മെലഡി’ ട്രെൻഡ്; ഓഹരി വിപണിയിൽ പാർലെ ഇൻഡസ്ട്രീസിന് 5 ശതമാനം കുതിപ്പ്, പക്ഷേ നിക്ഷേപകർക്ക് പറ്റിയ അമളി ഇതാണ്!

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്തയിൽ അഭിഷേക് ബാനർജിക്ക് 43 അവിഹിത സ്വത്തുക്കൾ? പട്ടിക പുറത്തുവിട്ട് ബിജെപി, വ്യാജമെന്ന് തൃണമൂൽ കോൺഗ്രസ്

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

42 യുദ്ധവിമാനങ്ങളും ഡ്രോണുകളും തകർന്നു; 29 ബില്യൺ ഡോളറിന്റെ നഷ്ടം ; ഇറാനുമായുള്ള യുദ്ധത്തിൽ യുഎസിന് നേരിടേണ്ടിവന്നത് വൻ നഷ്ടം

അക്ബറെ അതിശയിപ്പിച്ച ദിവ്യജ്യോതി| നാവു വീണ പുണ്യഭൂമിയിലെ ദേവീ സാന്നിധ്യം| ജ്വാലാജി ക്ഷേത്രം

രാധാകൃഷ്ണന്മാരെത്തി രാസലീലയാടുന്ന നിധിവൻ| തുളസിചെടികൾ ഗോപികമാരാകുന്ന പുണ്യഭൂമി

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

ശൈലി മാറ്റും, കണ്ണാടി നോക്കാൻ മകൻ പറഞ്ഞു; തിരുത്തൽ പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology