പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനും കൊല്ലപ്പെട്ടവരിൽ; സൈന്യം വധിച്ചത് 3 പാക് ഭീകരരെ
ജമ്മുകശ്മീരിൽ സൈന്യം ഇന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ ഭീകരർ പഹൽഗാം ഭീകരാക്രമണവുമായി നേരിട്ട് ബന്ധമുള്ളവരെന്ന് വിവരം. ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഷ്‌കർ കമാൻഡർ സുലൈമാൻ ഷാ എന്ന മൂസ ഫൗജിയും ...