ഹൈദരാബാദ്: തെലങ്കാനയിലെ ഡബ്ബാക്ക് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നേറഅറം, ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോഴും ബിജെപി ശക്തമായ ലീഡ് നിലയില്‍ തുടരുകയാണ്. ടിആര്‍എസിന്റെ സിറ്റിംഗ് സീറ്റാണ് ഡബാക്ക്.
ബിജെപി സ്ഥാനാര്‍ത്ഥി എം രഘുനന്ദന് റാവു തന്റെ അടുത്തുള്ള ടിആര്‍എസ് എതിരാളി സോളിപേട്ട സുജാതയെക്കാള്‍ മുന്നിലാണ്.
ടിആര്‍എസ് എംഎല്‍എ സോളിപേട്ട രാമലിംഗ റെഡ്ഡിയുടെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. മുവ്വായിരത്തില്‍ പരം വോട്ടുകള്‍ക്ക് മുന്നിലാണ് ഇവിടെ ബിജെപി. കോണ്‍ഗ്രസാണ് മൂന്നാംസ്ഥാനത്ത്.
Discussion about this post