രാജ്യത്തെ 58 നിയമസഭ ഉപതെരഞ്ഞെടുപ്പിനൊപ്പം നടന്ന ലോകസഭ ഉപതെരഞ്ഞെടുപ്പിലും ബിജെപി സഖ്യംത്തിന് ജയം. ബിഹാറിലെ വാല്‍മികി നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിയിലെ ജെഡിയു സ്ഥാനാര്‍ത്ഥി സുനില്‍കുമാര്‍ വിജയിച്ചു.
ജെഡിയുവിന്റെ സിറ്റിംഗ് സീറ്റാണ് ഇത്. ശക്തമായ പ്രചരണമാണ് ഇവിടെ നടന്നിരുന്നത്.










