വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നിരാശജനകമെന്ന് എ കെ ആന്റണി. വിമുക്ത ഭടന്മാരുടെ ആവശ്യങ്ങളില്‍ വെള്ളം ചേര്‍ത്തുകൊണ്ടുള്ള പ്രഖ്യാപനമാണ് ഉണ്ടായിരിക്കുന്നതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. യു പിഎ സര്‍ക്കാര്‍ 2004 മുതല്‍ വിമുക്ത ഭടന്മാരുടെ പെന്ഷന് മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചിരുന്നു.
ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി പ്രഖ്യാപിക്കാനായിരുന്നു തീരുമാനമെന്നും ആന്റണി പറഞ്ഞു.
Discussion about this post