അവതാര വിഷ്ണുവായ വാമന മൂര്‍ത്തിയെ ചതിയന്‍ എന്നാണ് തിരുവോണ ദിവസം തോമസ് ഐസക് വിളിച്ചതെന്നും വെറും മൂന്ന് മാസത്തിനുള്ളില്‍ തന്നെ ശരിക്കും കള്ളനും ചതിയനും നുണയനും ആരാന്ന് എല്ലാര്ക്കും മനസ്സിലായെന്ന് അഡ്വക്കേറ്റ് ശങ്കു ടി ദാസ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പോസ്റ്റ്.
തിരുവോണ ദിനത്തില്‍ അവതാര വിഷ്ണുവായ വാമന മൂര്‍ത്തിയെ ചതിയന്‍ എന്ന് വിളിച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇന്നത്തെ എല്ലാ പ്രൈം ടൈം ചർച്ചകളുടെ തലക്കെട്ടുകളും രസമായിരുന്നു.
ഈ ധന മന്ത്രിയെ എങ്ങനെ വിശ്വസിക്കും?
– ഏഷ്യാനെറ്റ് ന്യൂസ്
നുണ പറയുന്ന മന്ത്രിയോ?
– മാതൃഭൂമി ന്യൂസ്
കേരളത്തോട് കള്ളം പറഞ്ഞോ ധന മന്ത്രി?
– മനോരമാ ന്യൂസ്
കള്ളം പറഞ്ഞു കരടായോ?
ധനമന്ത്രിക്ക് ധാർമ്മികതയുണ്ടോ?
– 24 ന്യൂസ്
അവതാര വിഷ്ണുവായ വാമന മൂർത്തിയെ ചതിയൻ എന്നാണ് തിരുവോണ ദിവസം തോമസ് ഐസക് വിളിച്ചത്.
വെറും മൂന്ന് മാസത്തിനുള്ളിൽ തന്നെ ശരിക്കും കള്ളനും ചതിയനും നുണയനും ആരാന്ന് എല്ലാർക്കും മനസ്സിലായി.
ഇൻസ്റ്റന്റ് ജസ്റ്റിസ് ആണ് ഈയിടെ ?
#നുണയൻതോമാ
https://www.facebook.com/sankutdas/posts/10158071205182984?__cft__[0]=AZUBgniOJJ4JYr-7Crp-Uo70_3YDHElZscVHq0HMc1S0sSCN_JYfEKfGNqZmFv8-Ti6RKTbyayPBZf9NyHrt0SrxshoXsvzkvIf1hMFILgB-nhWvBxrrLQBvdjEqGXIsOdY&__tn__=%2CO%2CP-R
Discussion about this post